- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഇന്ത്യൻ സോഫ്റ്റ് വെയർ എൻജിനീയർ ശശികലയും മകനും കൊല്ലപ്പെട്ട സംഭവം: പ്രതികളെ കണ്ടെത്തുന്നവർക്കുള്ള പ്രതിഫലം 25000 ഡോളറായി വർധിപ്പിച്ചു
ന്യൂജേഴ്‌സി: ഇന്ത്യൻ സോഫ്‌റ്റ്‌വെയർ എൻജിനിയർ ശശികലയും (38) മകൻഅനിഷും (6) കൊല ചെയ്യപ്പെട്ട കേസ്സിൽ അന്വേഷണം വഴിമുട്ടിയതിനെതുടർന്ന് പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 25000 ഡോളർപ്രതിഫലം പ്രഖ്യാപിച്ചു. മേപ്പിൾ ഷേയ്ഡ് പൊലീസ് ഡിപ്പാർട്ട്‌മെന്റും,എഫ് ബി ഐ യും സംയുക്തമായി ഇന്നലെ (സെപ്റ്റംബർ 7 ന്) നടത്തിയ പത്രസമ്മേളനത്തിലണ് പുതിയ റിവാർഡ് പ്രഖ്യാപിച്ചത്. ന്യൂ ജേഴ്‌സി മേപ്പിൾ ഷെയ്ഡ് അപ്പാർട്ട്‌മെന്റിൽ മാർച്ച് 23 നാണ്അമ്മയും മകനും കഴുത്തറക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽനിരവധി കുത്തുകളും ഏറ്റിരുന്നതായി ബർലിങ്ടൺ കൗണ്ടി വക്താ് ജോയൽ്യ്ൂലെ പറഞ്ഞു.ശശികലയുടെ ഭർത്താവും സോഫ്‌റ്റ്‌വെയർ എൻജിനിയറുമായഹനുമന്തറാവുനെ ചുറ്റി പറ്റി അന്വേഷണം നടന്നുവെങ്കിലും മതിയായ തെളിവുകൾലഭിക്കാത്തതിനാൽ തുടർ നടപടികൾ മന്ദീഭവിച്ചു. ഭർത്താവ് ഓഫീസിൽ പാർട്ടിയിൽ പങ്കെടുത്തതിന് ശേഷംവീട്ടിലെത്തിയപ്പോഴാണ് ഇരുവരും മരച്ചുകിടക്കുന്നതായി കണ്ടതും പൊലീസിനെവിളിച്ച് വിവരം അറിയിച്ചതും.ഇന്ത്യയിൽ വെച്ച് നടന്ന ശശികലയുടേയുംമകന്റേയും ശവസംസ്ക
ന്യൂജേഴ്‌സി: ഇന്ത്യൻ സോഫ്‌റ്റ്‌വെയർ എൻജിനിയർ ശശികലയും (38) മകൻഅനിഷും (6) കൊല ചെയ്യപ്പെട്ട കേസ്സിൽ അന്വേഷണം വഴിമുട്ടിയതിനെതുടർന്ന് പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 25000 ഡോളർപ്രതിഫലം പ്രഖ്യാപിച്ചു. മേപ്പിൾ ഷേയ്ഡ് പൊലീസ് ഡിപ്പാർട്ട്‌മെന്റും,എഫ് ബി ഐ യും സംയുക്തമായി ഇന്നലെ (സെപ്റ്റംബർ 7 ന്) നടത്തിയ പത്രസമ്മേളനത്തിലണ് പുതിയ റിവാർഡ് പ്രഖ്യാപിച്ചത്.
ന്യൂ ജേഴ്‌സി മേപ്പിൾ ഷെയ്ഡ് അപ്പാർട്ട്‌മെന്റിൽ മാർച്ച് 23 നാണ്അമ്മയും മകനും കഴുത്തറക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽനിരവധി കുത്തുകളും ഏറ്റിരുന്നതായി ബർലിങ്ടൺ കൗണ്ടി വക്താ് ജോയൽ്യ്ൂലെ പറഞ്ഞു.ശശികലയുടെ ഭർത്താവും സോഫ്‌റ്റ്‌വെയർ എൻജിനിയറുമായഹനുമന്തറാവുനെ ചുറ്റി പറ്റി അന്വേഷണം നടന്നുവെങ്കിലും മതിയായ തെളിവുകൾലഭിക്കാത്തതിനാൽ തുടർ നടപടികൾ മന്ദീഭവിച്ചു.
ഭർത്താവ് ഓഫീസിൽ പാർട്ടിയിൽ പങ്കെടുത്തതിന് ശേഷംവീട്ടിലെത്തിയപ്പോഴാണ് ഇരുവരും മരച്ചുകിടക്കുന്നതായി കണ്ടതും പൊലീസിനെവിളിച്ച് വിവരം അറിയിച്ചതും.ഇന്ത്യയിൽ വെച്ച് നടന്ന ശശികലയുടേയുംമകന്റേയും ശവസംസ്‌കാര ചടങ്ങിൽ ഭർത്താവ് ഹനുമന്തറാവുവിന്റെ
പാസ്‌പോർട്ട് പൊലീസ് പിടിച്ചുവെച്ചതിനാൽ പങ്കെടുക്കാനായില്ല.