- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈംഗികതക്കുറിച്ചുള്ള പ്രകീർത്തനങ്ങളുമായി പോൺ താരം മിയ മൽക്കോവ; സെൻസർ ചെയ്യാത്ത രംഗങ്ങളുമായി രാം ഗോപാൽ വർമ്മ ചിത്രം ഗോഡ്, സെക്‌സ് ആൻഡ് ട്രൂത്തിന്റെ ട്രെയിലറെത്തി
സണ്ണി ലിയോണിന് പിന്നാലെ സിനിമയിലേക്കെത്തുന്ന പോൺ താരം മിയ മൽക്കോവയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ രാം ഗോപാൽ വർമ്മ ചിത്രം ഗോഡ്, സെക്‌സ് ആൻഡ് ട്രൂത്തിന്റെ ട്രെയിലറെത്തി.സെൻസർ ചെയ്യാത്ത രംഗങ്ങളുള്ള ട്രെയിലറാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. സെക്‌സിനെക്കുറിച്ചുള്ള പ്രകീർത്തനങ്ങളും ധീരമായ നിലപാടുകളാണ് മിയ മൽക്കോവയിലൂടെ രാംഗോപാൽ വർമ്മ മൂന്നോട്ടുവെയ്ക്കുന്നത്. സ്ത്രീയുടെ ലൈംഗികത മത വ്യാഖ്യാനങ്ങൾ കൊണ്ട് മൂടിവെച്ചിരിക്കുകയാണെന്നും ലൈംഗികത എന്നത് ശരീരത്തിന്റെ ഭാഗമാണെന്നും മിയ മൽക്കോവ ട്രെയിലറിൽ പറയുന്നുണ്ട്. സിഗ്മണ്ട് ഫ്രോയിഡിന്റെയും ഹെന്റി മില്ലർ തുടങ്ങിയ വിശ്വവിഖ്യാത എഴുത്തുകാരുടെ സ്‌റ്റേറ്റ്‌മെന്റുകൾ ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മിയയുടെ ഔദ്യോഗിക വീഡിയോ ചാനലിൽ ജനുവരി 26ന് രാവിലെ ഒമ്പത് മണിക്ക് ഗോഡ് സെക്‌സ് ആൻഡ് ട്രൂത്ത് റിലീസ് ചെയ്യും.
സണ്ണി ലിയോണിന് പിന്നാലെ സിനിമയിലേക്കെത്തുന്ന പോൺ താരം മിയ മൽക്കോവയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ രാം ഗോപാൽ വർമ്മ ചിത്രം ഗോഡ്, സെക്‌സ് ആൻഡ് ട്രൂത്തിന്റെ ട്രെയിലറെത്തി.സെൻസർ ചെയ്യാത്ത രംഗങ്ങളുള്ള ട്രെയിലറാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.
സെക്‌സിനെക്കുറിച്ചുള്ള പ്രകീർത്തനങ്ങളും ധീരമായ നിലപാടുകളാണ് മിയ മൽക്കോവയിലൂടെ രാംഗോപാൽ വർമ്മ മൂന്നോട്ടുവെയ്ക്കുന്നത്. സ്ത്രീയുടെ ലൈംഗികത മത വ്യാഖ്യാനങ്ങൾ കൊണ്ട് മൂടിവെച്ചിരിക്കുകയാണെന്നും ലൈംഗികത എന്നത് ശരീരത്തിന്റെ ഭാഗമാണെന്നും മിയ മൽക്കോവ ട്രെയിലറിൽ പറയുന്നുണ്ട്.
സിഗ്മണ്ട് ഫ്രോയിഡിന്റെയും ഹെന്റി മില്ലർ തുടങ്ങിയ വിശ്വവിഖ്യാത എഴുത്തുകാരുടെ സ്‌റ്റേറ്റ്‌മെന്റുകൾ ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മിയയുടെ ഔദ്യോഗിക വീഡിയോ ചാനലിൽ ജനുവരി 26ന് രാവിലെ ഒമ്പത് മണിക്ക് ഗോഡ് സെക്‌സ് ആൻഡ് ട്രൂത്ത് റിലീസ് ചെയ്യും.
Next Story