- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
വ്യാഴാഴ്‌ച്ച പൊതുജനങ്ങൾക്ക് സൗജന്യ യാത്രാ വാഗ്ദാനം ചെയ്ത് ലൈറ്റ് സിറ്റി ബസ് ജീവനക്കാർ; ഫ്രീ സർവ്വീസ് നടത്തുന്നത് മാനേജ്‌മെന്റ് നടപടിയോട് പ്രതിഷേധിച്ച്
മാനേജ്‌മെന്റ് നടപടിയോടുള്ള പ്രതിഷേധമായി വ്യാഴാഴ്‌ച്ച പൊതുജനങ്ങൾക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് ലൈറ്റ് സിറ്റി ബസ് ജീവനക്കാർ രംഗത്ത്. ആഡ്‌ലൈഡ് മെേ്രട സർവ്വീസ് നടത്തുന്ന ബസുകളിലാണ് നാളെ യാത്രക്കാർക്ക് സൗജന്യ യാത്ര സൗകര്യം ലഭ്യമാകുന്നത്. ജീവനക്കാരുടെ ശമ്പളമടക്കമുള്ള കാര്യങ്ങളിൽ മാനേജ്‌മെന്റ് തീരുമാനം കൈക്കൊള്ളാത്തതിൽ പ്രതിഷേധിച്ചാണ് വ്യാഴാഴ്‌ച്ച സൗജന്യ യാത്ര ഏർപ്പെടുത്താൻ ഡ്രൈവർമാർ തീരുമാനിച്ചത്. അഡ്‌ലൈഡ് നോർത്ത്, സൗത്ത്. അബീർഫോൾ പാർക്ക്, സീക്ലീഫ്, പോർട്ട് അഡ്‌ലൈഡ്, ഗോൾഡൻ ഗ്രോ തുടങ്ങിയ പ്രദേശങ്ങളിലായി 380 ഓളം സർവ്വീസുകളാണ് ലൈറ്റ് സിറ്റിക്ക് ഉള്ളത്. ഈ സർവ്വീസുകളില്ലെല്ലാം സൗജന്യ യാത്ര ലഭ്യമായിരിക്കും. സൗജന്യ യാത്രക്ക് പുറമേ യൂണീഫോം ഉപേക്ഷിച്ച് ജോലിക്കെത്തുകയും ഓവർ ടൈം ജോലി ചെയ്യുന്നതിൽ നിന്ന് പിന്മാറാനും തീരുമാനിച്ചിട്ടുണ്ട്.
മാനേജ്‌മെന്റ് നടപടിയോടുള്ള പ്രതിഷേധമായി വ്യാഴാഴ്‌ച്ച പൊതുജനങ്ങൾക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് ലൈറ്റ് സിറ്റി ബസ് ജീവനക്കാർ രംഗത്ത്. ആഡ്‌ലൈഡ് മെേ്രട സർവ്വീസ് നടത്തുന്ന ബസുകളിലാണ് നാളെ യാത്രക്കാർക്ക് സൗജന്യ യാത്ര സൗകര്യം ലഭ്യമാകുന്നത്.
ജീവനക്കാരുടെ ശമ്പളമടക്കമുള്ള കാര്യങ്ങളിൽ മാനേജ്‌മെന്റ് തീരുമാനം കൈക്കൊള്ളാത്തതിൽ പ്രതിഷേധിച്ചാണ് വ്യാഴാഴ്‌ച്ച സൗജന്യ യാത്ര ഏർപ്പെടുത്താൻ ഡ്രൈവർമാർ തീരുമാനിച്ചത്.
അഡ്‌ലൈഡ് നോർത്ത്, സൗത്ത്. അബീർഫോൾ പാർക്ക്, സീക്ലീഫ്, പോർട്ട് അഡ്‌ലൈഡ്, ഗോൾഡൻ ഗ്രോ തുടങ്ങിയ പ്രദേശങ്ങളിലായി 380 ഓളം സർവ്വീസുകളാണ് ലൈറ്റ് സിറ്റിക്ക് ഉള്ളത്. ഈ സർവ്വീസുകളില്ലെല്ലാം സൗജന്യ യാത്ര ലഭ്യമായിരിക്കും. സൗജന്യ യാത്രക്ക് പുറമേ യൂണീഫോം ഉപേക്ഷിച്ച് ജോലിക്കെത്തുകയും ഓവർ ടൈം ജോലി ചെയ്യുന്നതിൽ നിന്ന് പിന്മാറാനും തീരുമാനിച്ചിട്ടുണ്ട്.
Next Story