റിമയുടെ പുതിയ ഫോട്ടോ കണ്ട് ഞെട്ടിത്തരിച്ച് ആരാധകർ. പുത്തൻ മെയ്‌ക്ക് ഓവറിൽ റിമയെ കണ്ടാൽ ആരായാലും ഒന്ന് ഞെട്ടിപ്പോകും. കാരണം മറ്റൊന്നുമല്ല അത്രയ്ക്കുണ്ട് ആ മെയ്ക്കോവർ. കരീബിയൻ ലുക്കിലുള്ള റിമയുടെ ഫോട്ടോയാണു പുതിയതായി അപ്പലോഡ് ചെയ്തിരിക്കുന്നത്.

റിമയുടെ പുതിയ ചിത്രം ഹിറ്റായതോടെ വരുന്നതാകട്ടെ വളരെ രസകരമായ പ്രതികരണങ്ങളാണ്. മെയ്‌ക്കപ്പിന് പലവിധ ഭാവങ്ങൾ കണ്ടിട്ടുണ്ട് എന്നും എന്നാൽ ഇത്ര ഭയാനകമായ വേർഷൻ ആദ്യമായിട്ടാണ് എന്നും കമന്റ് ചെയ്യുന്നവർ ഉണ്ട്.

ഈ മുടി പിരിച്ചുകൂട്ടിയ ആളെ സമ്മതിക്കണം എന്നും പറഞ്ഞവരുണ്ട്. ഇതുവരെ എന്തോ കുഴപ്പം ഉണ്ടായിരുന്നു എന്നും ഇപ്പോൾ ശരിയായി എന്നുമാണ് ചിലരുടെ വാദം.എന്തായാലും ചിത്രത്തിനു പലതത്തിലുള്ള പ്രതികരണമാണ് ലഭിക്കുന്നത്.