- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
അമേരിക്കൻ മലയാളികളെ ആവേശത്തിരയിലാക്കുവാൻ റിമി ടോമിയും സ്റ്റീഫൻ ദേവസിയും എത്തുന്നു
ന്യൂജേഴ്‌സി: 2015ൽ അമേരിക്കൻ മലയാളികളുടെ മുമ്പിലേക്കു ഒരു ഹൈഎനർജി പവർ ഷോ 'റിയ ട്രാവൽസ് സോളിഡ് ഫ്യൂഷൻ റ്റെമ്പ്‌റ്റേഷൻ' എത്തുകയാണ്. മലയാളികളുടെ ആവേശം റിമി ടോമി, ദൈവത്തിന്റെ സ്വന്തം വിരലുകൾ സ്റ്റീഫൻ ദേവസ്സി, കൂടാതെ ഇന്ത്യയിലെ പ്രശസ്തമായ ബാൻഡ് സോളിഡ് എന്നിവർ് അണിനിരക്കുന്ന ഈ പരിപാടി, കാണികൾക്ക് ഒരു പുതിയ അനുഭവമായിരിക്കും. പ്രമുഖ ഇവന്റ
ന്യൂജേഴ്‌സി: 2015ൽ അമേരിക്കൻ മലയാളികളുടെ മുമ്പിലേക്കു ഒരു ഹൈഎനർജി പവർ ഷോ 'റിയ ട്രാവൽസ് സോളിഡ് ഫ്യൂഷൻ റ്റെമ്പ്‌റ്റേഷൻ' എത്തുകയാണ്. മലയാളികളുടെ ആവേശം റിമി ടോമി, ദൈവത്തിന്റെ സ്വന്തം വിരലുകൾ സ്റ്റീഫൻ ദേവസ്സി, കൂടാതെ ഇന്ത്യയിലെ പ്രശസ്തമായ ബാൻഡ് സോളിഡ് എന്നിവർ് അണിനിരക്കുന്ന ഈ പരിപാടി, കാണികൾക്ക് ഒരു പുതിയ അനുഭവമായിരിക്കും.
പ്രമുഖ ഇവന്റ് സംഘാടക ഗ്രൂപ്പായ കാർവിങ് മൈൻഡ്‌സ് എന്റർടൈന്മെന്റ് ന്യൂജേഴ്‌സി സംഘടിപ്പിക്കുന്ന ഷോ ഏപ്രിൽ മെയ് മാസങ്ങളിലാണ് എത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക്: ഗിൽബർട്ട് ജോർജുകുട്ടി: 201 (926) 7477
Next Story



