- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
100 മീറ്ററിൽ ദ്യുതി ചന്ദ് സെമി കാണാതെ പുറത്ത്; 400 മീറ്ററിൽ മലയാളി താരം മുഹമ്മദ് അനസ് യോഗ്യത റൗണ്ടിൽ നിരാശപ്പെടുത്തി; ട്രാക്കിൽ ഇന്ത്യൻ നിരാശ തുടരുന്നു
റിയോഡി ജനീറോ: ഒളിമ്പിക്‌സിൽ വനിതകളുടെ 100 മീറ്ററിൽ ഇന്ത്യയുടെ ദ്യുതി ചന്ദ് സെമി കാണാതെ പുറത്തായി. 11.69 സെക്കൻഡിൽ അഞ്ചാമതായാണ് ഹീറ്റ്‌സിൽ ദ്യുതി ഫിനിഷ് ചെയ്തത്. ആദ്യമെത്തുന്ന രണ്ടു പേരാണ് സെമിയിലെത്തുക. പുരുഷന്മാരുടെ 400 മീറ്ററിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന മലയാളി താരം മുഹമ്മദ് അനസ് യോഗ്യത റൗണ്ടിൽ പുറത്തായി. 45.95 സെക്കൻഡിൽ ആറാമതായി മാത്രമാണ് അനസിന് ഫിനിഷ് ചെയ്യാൻ കഴിഞ്ഞത്. ആദ്യമെത്തുന്ന മൂന്ന് പേരാണ് സെമിയിലേക്ക് യോഗ്യത നേടുന്നത്.
റിയോഡി ജനീറോ: ഒളിമ്പിക്‌സിൽ വനിതകളുടെ 100 മീറ്ററിൽ ഇന്ത്യയുടെ ദ്യുതി ചന്ദ് സെമി കാണാതെ പുറത്തായി. 11.69 സെക്കൻഡിൽ അഞ്ചാമതായാണ് ഹീറ്റ്‌സിൽ ദ്യുതി ഫിനിഷ് ചെയ്തത്. ആദ്യമെത്തുന്ന രണ്ടു പേരാണ് സെമിയിലെത്തുക.
പുരുഷന്മാരുടെ 400 മീറ്ററിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന മലയാളി താരം മുഹമ്മദ് അനസ് യോഗ്യത റൗണ്ടിൽ പുറത്തായി. 45.95 സെക്കൻഡിൽ ആറാമതായി മാത്രമാണ് അനസിന് ഫിനിഷ് ചെയ്യാൻ കഴിഞ്ഞത്. ആദ്യമെത്തുന്ന മൂന്ന് പേരാണ് സെമിയിലേക്ക് യോഗ്യത നേടുന്നത്.
Next Story