- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയോ ഡി ജനീറോ: ഒളിമ്പിക്‌സ് പുരുഷ വിഭാഗം ബാഡ്മിന്റണിൽ ഇന്ത്യൻ താരം കിടമ്പി ശ്രീകാന്തിനു ക്വാർട്ടറിൽ തോൽവി. ആവേശകരമായ മത്സരത്തിൽ ചൈനയുടെ ലിൻ ഡാനിനോടാണു ശ്രീകാന്ത് തോൽവി സമ്മതിച്ചത്. വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഒന്നിനെതിരെ രണ്ടു സെറ്റിനു ലിൻ ഡാന്റെ ജയം.

Next Story