റിയോ ഡി ജനീറോ: അമ്പെയ്ത്ത് വനിതാവിഭാഗത്തിൽ ഇന്ത്യയുടെ ദീപിക കുമാരി പുറത്ത്. പ്രീക്വാർട്ടറിൽ ചൈനീസ് തായ്‌പേയുടെ ടാൻ യാ-ടിങ്ങിനോടാണു ദീപിക പരാജയപ്പെട്ടത്. സ്‌കോർ: 6-0.