റിയോ ഡീ ജനീറോ: വനിതാഗുസ്തി യോഗ്യതാ റൗണ്ടിൽ ഇന്ത്യയുടെ സാക്ഷി മാലിക്കിനു ജയം. ഫ്രീ സ്‌റ്റൈൽ 58 കിലോ വിഭാഗത്തിൽ സ്വീഡന്റെ യോഹന്ന മാക്‌സനെയാണു സാക്ഷി തോൽപ്പിച്ചത്.