- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രിസാല സ്റ്റഡി സർക്കിൾ അൽഖോബാർ കലാലയ സാംസ്‌കാരിക വേദി പ്രഖ്യാപനം നടത്തി
അൽഖോബാർ: രിസാല സ്റ്റഡി സർക്കിൾ അൽ ഖോബാർ സെൻട്രൽ കമ്മറ്റി, 'പ്രവാസ യൗവനങ്ങളുടെ സാംസ്‌കാരിക സംഘ ബോധം ' എന്ന ശീർഷകത്തിൽ കലാലയ സാംസ്‌കാരിക വേദി പ്രഖ്യാപനവും പദ്ധതി വിളംബരവും നടത്തി. ജനങ്ങളുടെ നന്മക്കു ഉപകാരപ്പെടുന്ന രൂപത്തിൽ കലയെ ഉയർത്തിക്കൊണ്ടുവരാൻ യോഗം ആവശ്യപ്പെട്ടു.. 'ഖലം'പരിപാടി ഐസിഎഫ് ഖോബാർ സെൻട്രൽ ജ.സെക്രട്ടറി അഷ്റഫ് കെ. കെ. ഉദ്ഘാടനം ചെയ്തു. സ്വാദിഖ് സഖാഫി ജഫാനി പദ്ധതി അവതരണവും ശുക്കൂർ അലി ചെട്ടിപ്പടി പ്രഭാഷണവും നടത്തി. ഐസിഎഫ് ഖോബാർ സെൻട്രൽ ദഅവാ പ്രസിഡന്റ് ബഷീർ ഉള്ളണം പദ്ധതി പ്രഖ്യാപനം നടത്തി. ആർഎസ് സിയുടെ ന്യൂസ് പോർട്ടൽ ഹോം പേജ് പ്രകാശനം അഷ്റഫ് ചാപ്പനങ്ങാടി നിർവഹിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെയും പ്രവർത്തകരുടെയും കലാ പരിപാടികൾ നടന്നു. ആർഎസ് സി ഖോബാർ സെൻട്രൽ ട്രെയിനിങ് കൺവീനർ ജംഷീർ അമാനി അവതാരകൻ ആയ പരിപാടിയിൽ കലാലയം കൺവീനർ സഅദ് കണ്ണപുരം ആമുഖ പ്രസംഗവും ജനറൽ കൺവീനർ അലി അൻവർ നന്ദിയും പറഞ്ഞു.
അൽഖോബാർ: രിസാല സ്റ്റഡി സർക്കിൾ അൽ ഖോബാർ സെൻട്രൽ കമ്മറ്റി, 'പ്രവാസ യൗവനങ്ങളുടെ സാംസ്‌കാരിക സംഘ ബോധം ' എന്ന ശീർഷകത്തിൽ കലാലയ സാംസ്‌കാരിക വേദി പ്രഖ്യാപനവും പദ്ധതി വിളംബരവും നടത്തി. ജനങ്ങളുടെ നന്മക്കു ഉപകാരപ്പെടുന്ന രൂപത്തിൽ കലയെ ഉയർത്തിക്കൊണ്ടുവരാൻ യോഗം ആവശ്യപ്പെട്ടു..
'ഖലം'പരിപാടി ഐസിഎഫ് ഖോബാർ സെൻട്രൽ ജ.സെക്രട്ടറി അഷ്റഫ് കെ. കെ. ഉദ്ഘാടനം ചെയ്തു. സ്വാദിഖ് സഖാഫി ജഫാനി പദ്ധതി അവതരണവും ശുക്കൂർ അലി ചെട്ടിപ്പടി പ്രഭാഷണവും നടത്തി. ഐസിഎഫ് ഖോബാർ സെൻട്രൽ ദഅവാ പ്രസിഡന്റ് ബഷീർ ഉള്ളണം പദ്ധതി പ്രഖ്യാപനം നടത്തി. ആർഎസ് സിയുടെ ന്യൂസ് പോർട്ടൽ ഹോം പേജ് പ്രകാശനം അഷ്റഫ് ചാപ്പനങ്ങാടി നിർവഹിച്ചു.
തുടർന്ന് വിദ്യാർത്ഥികളുടെയും പ്രവർത്തകരുടെയും കലാ പരിപാടികൾ നടന്നു. ആർഎസ് സി ഖോബാർ സെൻട്രൽ ട്രെയിനിങ് കൺവീനർ ജംഷീർ അമാനി അവതാരകൻ ആയ പരിപാടിയിൽ കലാലയം കൺവീനർ സഅദ് കണ്ണപുരം ആമുഖ പ്രസംഗവും ജനറൽ കൺവീനർ അലി അൻവർ നന്ദിയും പറഞ്ഞു.