- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
കാനഡ, എഡ്മന്റൻ മലയാളി പ്രതിഭകളുടെ കൂട്ടായ്മയിൽ അതിമനോഹരമായ ഒരു മ്യൂസിക്ക് വീഡിയോ ആൽബം: രിഷ്ടോൻ നെ മ്യൂസിക് വീഡിയോ തയാറായി
എഡ്‌മോന്റോൻ: എഡ്‌മോന്റൊനിലെ സംഗീത രംഗത്തെയും ദൃശ്യ രംഗത്തെയും പ്രതിഭകൾ അണിനിരക്കുന്ന മ്യൂസിക് ആൽബം രിഷ്ടോൻ നെ പ്രദർശനത്തിനു തയാറായി Dreamz Cube Creations ആണ് ഇത് പ്രദര്ശനത്തിന് ഒരുക്കുന്നത്. എഡ്‌മോന്റൊന്നിലെ സ്‌കൂൾ ഓഫ് മ്യൂസിക്കിന്റെ സ്ഥാപകയും പ്രശസ്ത ഹിന്ദുസ്ഥാനീ സംഗീതാജ്ഞയുമായ ലാവണ്യ രാജേഷാണ് ഈ ഹിന്ദി ആൽബത്തിന്റെ നിർമ്മാണം നിർവഹിച്ച
എഡ്‌മോന്റോൻ: എഡ്‌മോന്റൊനിലെ സംഗീത രംഗത്തെയും ദൃശ്യ രംഗത്തെയും പ്രതിഭകൾ അണിനിരക്കുന്ന മ്യൂസിക് ആൽബം രിഷ്ടോൻ നെ പ്രദർശനത്തിനു തയാറായി Dreamz Cube Creations ആണ് ഇത് പ്രദര്ശനത്തിന് ഒരുക്കുന്നത്. എഡ്‌മോന്റൊന്നിലെ സ്‌കൂൾ ഓഫ് മ്യൂസിക്കിന്റെ സ്ഥാപകയും പ്രശസ്ത ഹിന്ദുസ്ഥാനീ സംഗീതാജ്ഞയുമായ ലാവണ്യ രാജേഷാണ് ഈ ഹിന്ദി ആൽബത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. രചനയും സംഗീതവും ആലാപനവും നിർവഹിചിരിക്കുന്നത് ലാവണ്യ രാജേഷ് തന്നെയാണ്. ആൽബത്തിന്റെ ചായഗ്രഹനവും ക്യാമറയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അഭിലാഷ് കൊച്ചുപുരയ്ക്കൽ ആണ്.
അണിയറയിലെ മറ്റുള്ളവർ. ഇവരാണ് സംഗീത സംവിധാനം ബൽജീത് കൽസി, എഡിറ്റിംഗും ഗ്രാഫിക്‌സും ചെയ്തിരിക്കുന്നത് സുനീഷ് ജോർജ് ആണ്. ആർട്ട് കുര്യൻ ചാക്കോ, സ്റ്റിൽസ്, കപിൽ വ്യാസ്, നൃത്ത സംവിധാനം മോഹിറ്റ് ദാസ്സാർ , മേക്കപ്പ് രാഖീ ഉത്തരധിത് , സാങ്കേതിക സഹായം സിജോ സേവ്യർ, എൽദോസ് ഏല്യാസ് , ജോർജി ഫ്രെഡി, ജോജി കുര്യൻ , ആൻഡ്രൂസ് അലക്‌സ് എന്നിവരാണ്.