റിയാദ് : റിയാദിൽ പുകയില ഉത്പ്പന്നങ്ങൾ വില്ക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ നഗരസഭ തീരുമാനിച്ചു. 100 ചതുരശ്ര മീറ്ററിൽ കുറവ് വിസ്തീർണമുള്ള വ്യാപാര സ്ഥാപനങ്ങളിലാണ് സിഗരറ്റ് വിൽപന തടയുമെന്നും അധികൃതർ അറിയിച്ചു.

ചെറിയ ഗ്രോസറികളടക്കമുള്ള സ്ഥാപനങ്ങളിൽ പുകയില ഉൽപന്നങ്ങൾ
വിൽക്കുന്നതിനാണ്് റിയാദ് നഗരസഭ നിയന്ത്രണം ഏർപ്പെടുത്തിയത്. മാനദണ്ഡങ്ങൾ പാലിക്കാത്ത ഗ്രോസറികൾക്കെതിരെ നടപടിയെടുക്കും