റിയാദ് : സാംസ്‌കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കിസ് പ്രവാസ ലോകത്തെവിവിധ മേഖലയിലെ കലാകാരന്മാരെ അണിനിരത്തിക്കൊണ്ട് എക്‌സിറ്റ് 18ലെ മർവ ഓഡിറ്റോറി യത്തിൽ നടത്തിയ ' ഐസോണിക്ക്-റിയാദ് ടാക്കീസ് മെഗാഷോ 2018'ജനപങ്കാളി ത്തം കൊണ്ടും ,വ്യത്യസ്തമായ പരിപാടികളാലും ശ്രദ്ധേമായി.

പ്രോഗ്രാം കൺവീനർ നൗഷാദ് ആലുവയുടെ ആമുഖത്തോടു തുടങ്ങിയ സാംസ്‌കാരിക സമ്മേളനം ഐസോണിക്ക് പ്രതിനിധി ഹൈദർ ഉത്ഘാടനം ചെയ്തു , പ്രസിഡന്റ് സലാം പെരുമ്പാവൂർഅദ്ധ്യക്ഷത വഹിച്ചു, നൗഷാദ് അസീസ്സ് റിപ്ലബ്ലിക് സന്ദേശം നൽകി, ഫ്രണ്ടി മൊബൈൽ പ്രതിനിധി ബിലാൽ,ഫൈസൽ ബിൻ അഹമ്മദ്, ശിഹാബ് കൊട്ടുകാട്, ഡൊമനിക്സാവിയോ,സത്താർ കായം കുളം, അബ്ദുള്ള വെല്ലാംചിറ , സലാം ഇടുക്കി , ലത്തീഫ്‌തെച്ചി, ഷമീർ കണിയാർ, മജീദ് പൂളക്കാടി, ശരത് അശോക്, ഇസ്ഹാക്ക് വി പി ,മുഹമ്മദാലി അമ്പാടൻ, ഖാദർ കൊടുവള്ളി, മുഹമ്മദാലി മരോട്ടിക്കൽ തുടങ്ങിയവർ ആശംസ നേർന്നു ,സെക്രട്ടറി നവാസ് ഒപ്പീസ് സ്വാഗതവും ട്രഷറർ രാജീവ് മാരൂർനന്ദിയുംറിയാദിലെ സാംസ്‌കാരിക രംഗത്ത് റിയാദ് ടാക്കീസിന്റെ പ്രവർത്തനങ്ങൾ വലിയൊരുമാറ്റം സൃഷ്ടിച്ചട്ടുണ്ടെന്നും പുതിയ കലാകാരന്മാരെ കണ്ടെത്തി പ്രവാസകലാലോകത്ത് അവതരിപ്പിക്കുന്നതിൽ ടാക്കീസ് വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നുംചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു,

റിപ്ലബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി ദേശഭക്തിഗാനങ്ങൾ , കുഞ്ഞുമുഹമ്മദ്ചി ട്ടപ്പെടുത്തിയ നൂപുരം കലാക്ഷേത്രയിലെ അമ്പത് കുട്ടികൾ ചേർന്ന്അവതരിപ്പിച്ച ' വന്ദേമാതരം ' നൃത്താവിഷ്‌ക്കാരം , ഒപ്പന,ഇല്ലിയാസിന്റെ നേതൃത്വത്തിൽ കുട്ടികൾ അവതരിപ്പിച്ച മൈം ,കിബോർഡ് ഫ്യൂഷൻഎന്നിവ കാണികൾക്ക് നവ്യാനുഭവമായി,

ഫാസിൽ ഹാഷിം ,മജു അഞ്ചൽ ,ഹരി മോൻ ,അ9വ4 സാദിഖ്, ഷമീർ കണിയാർ ,ഷഫീഖ്‌സലിം , മനോജ് മൈനാഗപ്പള്ളി സ്‌പോ4ട്ട് ഡബ്ബിംങ് , മിമിക്‌സ് ,സ്‌കിറ്റ,ഡബ്സ്മാഷ് തുടങ്ങിയവയും അഖിൽ അലി , ആദിത് പ്രദീപ് , ഗൗതം കൃഷ്ണ ,എഡ്വിൻ, അക്ഷയ് അനിൽകുമാർ , ബിജു ഉദുപ്പ്, എൽബി ആന്റണി എന്നിവരുടെഇൻസ്ട്രമെന്റുകൾഫ്യൂഷനുംതുടർന്ന്ജലീൽ കൊച്ചി, തങ്കച്ച9 വർഗീസ് , ശങ്ക4 കേശവ് , ഷാ9 പെരുമ്പാവൂർ , മധുചെറിയവീട്ടിൽ , ലിൻസു സന്തോഷ് , മാലിനി നായർ , ബാബുകൈപ്പഞ്ചേരി, ഷഫീക്‌പെരുമ്പാവൂർ, മുന്ന കാപ്പാട്, ഹാരിസ്, ശ്രീകാന്ത്, ദിൽഷാദ്, വിനോദ് വെണ്മണി ,രാജി , ജലീൽ മഞ്ചേരി തുടങ്ങിയവരുടെ ഗാനങ്ങളും ശ്രോതാക്കൾക്ക് ഹരം പകർന്നുകുട്ടികളുടെ നൃത്ത വിസ്മയവും, ഒപ്പനയും വിവിധ കലാ പരിപാടികളും മെഗാഷോയെകൂടുതൽ മികവുള്ളതാക്കി, നിസ്സാം വെമ്പായം ,സോന ജോമോൻ എന്നിവർഅവതാരകരായിരുന്നു.

കോഡിനേറ്റർ ഷൈജു പച്ച, സിജോ മാവേലിക്കര, അനിൽ കുമാർ തംബുരു,
എടവണ്ണ സുനിൽ ബാബു, സജിത്ത് ഖാൻ, വികാസ് രേണുകുമാർ , ഷാഫി നിലമ്പൂർ, അഷറഫ്അപ്പക്കാട്ടിൽ, ഫൈസൽ കൊച്ചു, സുൽഫി കൊച്ചു, റിജോഷ്, ഫരീദ് ജാസ്,ഷഫീക് പാറയിൽ,ബാബു കണ്ണോത്, രവി ബാവുക്കൻ, ജംഷാദ്, ലുബൈബ്, നഫാസ് , ഷാനവാസ് , അനീസ് ,സാദിഖ് പി എൻ കെ , മൻസൂർ , സനൂപ് രയരോത് തുടങ്ങിയവ4പരിപാടികൾക്ക് നേതൃത്വംനൽകി.