തിരുവനന്തപുരം : റോഡ് പരിപാലന കാലാവധി (ഡിഎൽപി) ബോർഡുകൾ എംഎൽഎമാർ അവരുടെ മണ്ഡലങ്ങളിൽ പ്രദർശിപ്പിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. അടൂർ, പൊന്നാനി, വണ്ടൂർ, റാന്നി, തിരൂർ എന്നീ മണ്ഡലങ്ങളിൽ ഡിഎൽപി ബോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞു. ഡിസംബർ മാസത്തിൽ തന്നെ 140 മണ്ഡലങ്ങൽും ഡിഎൽപി ബോർഡ് സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.