ന്ന വൈകുന്നേരം മുതൽ ശനിയാഴ്‌ച്ച വരെ ബഹ്‌റിൻ ഹൈവെയും ജംഗ്ഷനും അടച്ചിടുമെന്ന് അധികൃതരുടെ അറിയിപ്പ്. അറ്റകുറ്റപണികൾ നടക്കുന്നതിനാലാണ് ബുദൈയ്യ ഹൈവേയും, ജനബിയ ഹൈവേ ജംഗ്ഷനും അടച്ചിടുന്നതെന്ന് അധികൃതർ അറിയിച്ചു.

വ്യാഴാഴ്ച വൈകീട്ട് 3 മണി മുതൽ ഫെബ്രുവരി 20 ശനിയാഴ്ച പുലർച്ചെ 5 മണി വരെയാണ് അടച്ചിടുന്നത്.പൊതുജനങ്ങൾ ഇതിനോട് സഹകരിക്കണമെന്ന് അധികൃതർ നിർദ്ദേശം നല്കിയിട്ടുണ്ട്