- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസ്‌ക്കറ്റ്- നിസ്വ റോഡ് ഭാഗികമായി അടച്ചു; രണ്ടാഴ്ച ഗതാഗത നിയന്ത്രണമെന്ന് റോയൽ ഒമാൻ പൊലീസ്
മസ്‌ക്കറ്റ്: സീബിലുള്ള നിസ്വ-മസ്‌ക്കറ്റ് റൂട്ടിൽ പ്രധാന റോഡ് ഭാഗികമായി അടച്ചതായി റോയൽ ഒമാൻ പൊലീസ്. വെള്ളിയാഴ്ച മുതൽ രണ്ടാഴ്ചത്തേക്കാണ് ഇവിടെ ഗതാഗത നിയന്ത്രണം. നിസ്വ- മസ്‌ക്കറ്റ് റൂട്ടിൽ അൽ അൻസാബിൽ നിന്നുള്ള വാഹനങ്ങൾ് ഇടത്തേക്ക് തിരിയാൻ പാടില്ലെന്ന് ആർഒപി പ്രത്യേകം നിർദേശിക്കുന്നു. നിസ്വയിലേക്ക് പോകേണ്ടവർ ജിഫ്‌നെയിൽ ബ്രിഡ്ജിന് അടിയിൽ കൂടിയോ മസ്‌ക്കറ്റ് എക്സ്‌പ്രസ് വേയിലൂടെയോ പോകണമെന്ന് നിർദേശിച്ചിട്ടുണ്ട്.
മസ്‌ക്കറ്റ്: സീബിലുള്ള നിസ്വ-മസ്‌ക്കറ്റ് റൂട്ടിൽ പ്രധാന റോഡ് ഭാഗികമായി അടച്ചതായി റോയൽ ഒമാൻ പൊലീസ്. വെള്ളിയാഴ്ച മുതൽ രണ്ടാഴ്ചത്തേക്കാണ് ഇവിടെ ഗതാഗത നിയന്ത്രണം. നിസ്വ- മസ്‌ക്കറ്റ് റൂട്ടിൽ അൽ അൻസാബിൽ നിന്നുള്ള വാഹനങ്ങൾ് ഇടത്തേക്ക് തിരിയാൻ പാടില്ലെന്ന് ആർഒപി പ്രത്യേകം നിർദേശിക്കുന്നു.
നിസ്വയിലേക്ക് പോകേണ്ടവർ ജിഫ്‌നെയിൽ ബ്രിഡ്ജിന് അടിയിൽ കൂടിയോ മസ്‌ക്കറ്റ് എക്സ്‌പ്രസ് വേയിലൂടെയോ പോകണമെന്ന് നിർദേശിച്ചിട്ടുണ്ട്.
Next Story