- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡ് സുരക്ഷിതത്വത്തെ കുറിച്ച് ബോധവൽക്കരണം: അമ്യതയിൽ പഠന ശിബിരം നടത്തി
കൊച്ചി:- അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ നേത്യത്വത്തിൽ റോഡ് സുരക്ഷിതത്വത്ത്വകുറിച്ചും ഡ്രൈവിങ്ങ് കാര്യക്ഷമതയെക്കൂറിച്ചും ബോധവൽക്കരണം നടത്തുന്നതിനായി ഏകദിന പഠനശിബിരം നടത്തി. ബ്രഹ്മചാരി ഗുരുദാസ് ചൈതന്യ ഭദ്രദീപം കൊളുത്തി ഉൽഘാടനം നിർവ്വഹിച്ചു. ജില്ലാ ട്രാൻസ്‌പോർട്ട് കമ്മീഷണർ (റിട്ടയേഡ്) പ്രഭാകരൻ, ഐഡിപിആർ ട്രെയ
കൊച്ചി:- അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ നേത്യത്വത്തിൽ റോഡ് സുരക്ഷിതത്വത്ത്വകുറിച്ചും ഡ്രൈവിങ്ങ് കാര്യക്ഷമതയെക്കൂറിച്ചും ബോധവൽക്കരണം നടത്തുന്നതിനായി ഏകദിന പഠനശിബിരം നടത്തി. ബ്രഹ്മചാരി ഗുരുദാസ് ചൈതന്യ ഭദ്രദീപം കൊളുത്തി ഉൽഘാടനം നിർവ്വഹിച്ചു. ജില്ലാ ട്രാൻസ്‌പോർട്ട് കമ്മീഷണർ (റിട്ടയേഡ്) പ്രഭാകരൻ, ഐഡിപിആർ ട്രെയിനിങ്ങ് കോർഡിനേറ്റർ വിപി രാജ് എന്നിവർ ക്ലാസ്സുകൾ എടുത്തു. ബ്രഹ്മചാരി അനിൽ, ഗുരുദാസ് ചൈതന്യ എന്നിവർ പഠനശിബിരത്തിനു നേത്യത്വം നൽകി.
Next Story