- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
രാജ്യത്തെ വിവിധ റോഡുകളിലെ വേഗപരിധിയിൽ മാറ്റം; വേഗത ക്രമികരിച്ചത് 29 ഓളം റോഡുകളിലെ
മനാമ : രാജ്യത്തെ വിവിധ റോഡുകളിലെ വേഗപരിധിയിൽ മാറ്റം വരുത്താൻ മന്ത്രിസഭാ തീരുമാനം. ബഹ്‌റിനിലെ 29 റോഡുകളുടെയും, ഹൈവേകളുടെയും വേഗപരിധിയാണ് പുനഃക്രമീകരിച്ചിരിക്കുന്നത് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിർദ്ദേശപ്രകാരമാണ് നടപടി. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള 29 റോഡുകളുടെയും, ഹൈവേകളുടെയും വേഗപരിധി പുനഃക്രമീകരിക്കുന്നത് സംബന്ധിച്ച മെമോറാണ്ടം ആഭ്യന്തരമന്ത്രി ലഫ്‌നന്റ് ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ യോഗത്തിൽ അവതരിപ്പിച്ചു. ഇത് യോഗം അംഗീകരിക്കുകയായിരുന്നു. റോഡുകളിൽ അനുയോജ്യമല്ലാത്ത വേഗപരിധികളാണ് നിർദ്ദേശിച്ചിരിക്കുന്നതെന്നും, കൂടാതെ ഉയർന്ന ട്രാഫിക് പിഴ ചുമത്തുന്നെന്നുമുള്ള ജനങ്ങളുടെ പരാതിയെ തുടർന്നാണ് വേഗപരിധി പുനഃക്രമീകരിക്കാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചത്.
മനാമ : രാജ്യത്തെ വിവിധ റോഡുകളിലെ വേഗപരിധിയിൽ മാറ്റം വരുത്താൻ മന്ത്രിസഭാ തീരുമാനം. ബഹ്‌റിനിലെ 29 റോഡുകളുടെയും, ഹൈവേകളുടെയും വേഗപരിധിയാണ് പുനഃക്രമീകരിച്ചിരിക്കുന്നത് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിർദ്ദേശപ്രകാരമാണ് നടപടി.
രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള 29 റോഡുകളുടെയും, ഹൈവേകളുടെയും വേഗപരിധി പുനഃക്രമീകരിക്കുന്നത് സംബന്ധിച്ച മെമോറാണ്ടം ആഭ്യന്തരമന്ത്രി ലഫ്‌നന്റ് ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ യോഗത്തിൽ അവതരിപ്പിച്ചു. ഇത് യോഗം അംഗീകരിക്കുകയായിരുന്നു.
റോഡുകളിൽ അനുയോജ്യമല്ലാത്ത വേഗപരിധികളാണ് നിർദ്ദേശിച്ചിരിക്കുന്നതെന്നും, കൂടാതെ ഉയർന്ന ട്രാഫിക് പിഴ ചുമത്തുന്നെന്നുമുള്ള ജനങ്ങളുടെ പരാതിയെ തുടർന്നാണ് വേഗപരിധി പുനഃക്രമീകരിക്കാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചത്.
Next Story