- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
അറ്റകുറ്റപ്പണി; ഇസ്തിഖ്‌ലാൽ ഹൈവേയിലെ രണ്ടു ലെയ്‌നുകൾ പൂർണമായും അടച്ചു; ഇന്നു മുതൽ ഞായറാഴ്ച വരെ ഗതാഗത നിയന്ത്രണം
മനാമ: അറ്റക്കുറ്റപ്പണികൾക്കായി ഇസ്തിഖ്‌ലാൽ ഹൈവേയിലെ രണ്ടു ലെയ്‌നുകൾ പൂർണമായും അടച്ചിടുമെന്ന് മിനിസ്ട്രി ഓഫ് വർക്ക്‌സ്, മുനിസിപ്പാലിറ്റി അഫേഴ്‌സ് ആൻഡ് അർബൻ പ്ലാനിങ് വ്യക്തമാക്കി. മറ്റൊരു ലെയ്ൻ ഭാഗികമായും അടച്ചിടും. ഇന്നു രാത്രി മുതൽ ഞായറാഴ്ച പുലർച്ചെ അഞ്ചു വരെയാണ് ഇവിടെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർ ഗതാഗത നിയന്ത്രണം ശ്രദ്ധിക്കണമെന്നും സുരക്ഷിതത്വത്തിനു വേണ്ടി ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശിക്കുന്നു.
മനാമ: അറ്റക്കുറ്റപ്പണികൾക്കായി ഇസ്തിഖ്‌ലാൽ ഹൈവേയിലെ രണ്ടു ലെയ്‌നുകൾ പൂർണമായും അടച്ചിടുമെന്ന് മിനിസ്ട്രി ഓഫ് വർക്ക്‌സ്, മുനിസിപ്പാലിറ്റി അഫേഴ്‌സ് ആൻഡ് അർബൻ പ്ലാനിങ് വ്യക്തമാക്കി. മറ്റൊരു ലെയ്ൻ ഭാഗികമായും അടച്ചിടും.
ഇന്നു രാത്രി മുതൽ ഞായറാഴ്ച പുലർച്ചെ അഞ്ചു വരെയാണ് ഇവിടെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർ ഗതാഗത നിയന്ത്രണം ശ്രദ്ധിക്കണമെന്നും സുരക്ഷിതത്വത്തിനു വേണ്ടി ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശിക്കുന്നു.
Next Story