- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോബോട്ടുകളുടെ ഉത്സവം അമൃതസർവകലാശാലയിൽ ഇന്ന് മുതൽ
അമൃതപുരി: ഇന്ത്യയിലെ പ്രഥമ റോബോട്ടിക് ഉത്സവമായ റോബോത്സവം 2017അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽജൂലൈ 28, 29, 30 തീയതികളിൽ സംഘടിപ്പിക്കുന്നു. സിംഗപ്പൂരിൽ നിന്നും മലേഷ്യയിൽ നിന്നുള്ളവരടക്കം ഈ ഉത്സവത്തിന്റെ പങ്കാളികളായി ഇന്ത്യക്കകത്തു നിന്നും പുറത്തുനിന്നും രണ്ടായിരത്തിലധികം പേരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. അമൃത സർവകലാശാലയിലെ ഇലക്ട്രിക്കൽആൻഡ് ഇലക്ട്രോണിക്‌സിലെ വിദ്യാർത്ഥി വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ഇന്ത്യയിലെ റോബോട്ടിക്‌സ്, ഓട്ടോമേഷൻ രംഗത്തെ ആശ്രയിച്ചുള്ള ആദ്യത്തെ അന്താരാഷ്ട്ര അന്തർദേശീയ ഉത്സവമായറോബോത്സവം 2017 നടക്കുന്നത്.
അമൃതപുരി: ഇന്ത്യയിലെ പ്രഥമ റോബോട്ടിക് ഉത്സവമായ റോബോത്സവം 2017അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽജൂലൈ 28, 29, 30 തീയതികളിൽ സംഘടിപ്പിക്കുന്നു.
സിംഗപ്പൂരിൽ നിന്നും മലേഷ്യയിൽ നിന്നുള്ളവരടക്കം ഈ ഉത്സവത്തിന്റെ പങ്കാളികളായി ഇന്ത്യക്കകത്തു നിന്നും പുറത്തുനിന്നും രണ്ടായിരത്തിലധികം പേരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
അമൃത സർവകലാശാലയിലെ ഇലക്ട്രിക്കൽആൻഡ് ഇലക്ട്രോണിക്‌സിലെ വിദ്യാർത്ഥി വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ഇന്ത്യയിലെ റോബോട്ടിക്‌സ്, ഓട്ടോമേഷൻ രംഗത്തെ ആശ്രയിച്ചുള്ള ആദ്യത്തെ അന്താരാഷ്ട്ര അന്തർദേശീയ ഉത്സവമായറോബോത്സവം 2017 നടക്കുന്നത്.
Next Story