- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
റോബി മാത്യൂസ് ഫിലാഡൽഫിയായിൽ നിര്യാതനായി
ഫിലാഡൽഫിയാ: കോട്ടയം നാട്ടകം മരമ്മേൽ കെ.ടി. മാത്തുക്കുട്ടിയുടെ പുത്രൻ റോബി മാത്യൂസ്( കൊച്ചുമോൻ-51) ഫിലാഡൽഫിയായിൽ നിര്യാതനായി. ഫിലാഡൽഫിയാ സിറ്റി ഓഡിറ്ററായിരുന്നു. സംസ്‌കാരം 11 ശനിയാഴ്ച ലാംബ് ഫ്യൂണറൽ ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം 25 ബൈബറി റോഡിലുള്ള ഫോറസ്റ്റ് ഹിൽ സെമിത്തേരിയിൽ നടക്കും. 10 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 8:30 വരെ 101 ബൈബറി റോഡിലുള്ള ലാംബ
ഫിലാഡൽഫിയാ: കോട്ടയം നാട്ടകം മരമ്മേൽ കെ.ടി. മാത്തുക്കുട്ടിയുടെ പുത്രൻ റോബി മാത്യൂസ്( കൊച്ചുമോൻ-51) ഫിലാഡൽഫിയായിൽ നിര്യാതനായി. ഫിലാഡൽഫിയാ സിറ്റി ഓഡിറ്ററായിരുന്നു. സംസ്‌കാരം 11 ശനിയാഴ്ച ലാംബ് ഫ്യൂണറൽ ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം 25 ബൈബറി റോഡിലുള്ള ഫോറസ്റ്റ് ഹിൽ സെമിത്തേരിയിൽ നടക്കും. 10 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 8:30 വരെ 101 ബൈബറി റോഡിലുള്ള ലാംബ് ഫ്യൂണറൽ ഹോമിൽ പൊതുദർശനം നടക്കും.
ഭാര്യ: സുജ, മകൾ: റേച്ചൽ. പിതാവ്: കെ.ടി. മാത്തുക്കുട്ടി, മാതാവ്: സറാമ്മ,സഹോദരങ്ങൾ: റോയി മാത്യൂസ്(ഷിക്കാഗോ), റോണി മാത്യൂസ് (ഡാളസ്), റീനാ (ഇന്ത്യ). 1995 മുതൽ എബനേസർ ചർച്ച് ഓഫ് ഗോഡിൽ യൂത്ത് മിനിസ്ട്രിയിൽ സജീവമായി പ്രവർത്തിച്ചിരുന്നു. ഡാനിയേൽ പി. തോമസ് അറിയിച്ചതാണിത്.
Next Story