- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെപിസിസി പ്രസിഡന്റിൽ കേരളത്തിലെ സാധാരണ പ്രവർത്തകരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് ഏറ്റവും ഉചിതമായ തീരുമാനം കോൺഗ്രസ്സ് പ്രസിഡന്റ് കൈക്കൊള്ളും; തന്റെ പേരിൽ വരുന്നത് വ്യാജവാർത്തയെന്ന് റോജി എം ജോൺ എംഎൽഎ
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് നിയമനം സംബന്ധിച്ച് ചില മാധ്യമങ്ങളിൽ തന്റെ പേരുമായി ബന്ധപ്പട്ട് വന്ന വാർത്തകൾഅടിസ്ഥാന രഹിതമെന്ന് എൻ.എസ്.യു.ഐ മുൻ ദേശീയ പ്രസിഡന്റ് റോജി.എം.ജോൺ എംഎൽഎ പറഞ്ഞു.
ഇന്നത്തെ സാഹചര്യത്തിൽ പാർട്ടിയെ ശക്തമായി മുന്നോട്ട് നയിക്കാൻ കഴിയുന്ന നേതൃത്വം വരണം. കേരളത്തിലെ സാധാരണ കോൺഗ്രസ്സ് പ്രവർത്തകരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് ഏറ്റവും ഉചിതമായ തീരുമാനം കോൺഗ്രസ്സ് പ്രസിഡന്റ് കൈക്കൊള്ളും എന്ന കാര്യത്തിൽ തികഞ്ഞ വിശ്വാസമുണ്ടെന്നും റോജി.എം.ജോൺ ഫേസ്‌ബുക്കിൽ കുറിച്ചു.
Next Story