- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അങ്കമാലി എംഎൽഎ ഹ്രസ്വ സന്ദർശനത്തിന് ഓസ്ട്രേലിയയിൽ; സ്വീകരണങ്ങളൊരുക്കി സംഘടനകൾ
മെൽബൺ : - ഹൃസ്വ സന്ദർശനാർത്ഥം മെൽബണിൽ എത്തുന്ന അങ്കമാലിയുടെ യുവ എം .എൽ .എ .റോജി എം.ജോണിന് മെൽബണിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.28 ന് വൈകീട്ട് മെൽബൺ എയർ പോർട്ടിൽ എത്തുന്ന എം എൽ എ യ്ക്ക് ഓ.ഐ.സി.സി.യുടെ നേതൃത്വത്തിൽ ഹൃദ്യമായ സ്വീകരണം നൽകും. തുടർന്ന് ബല്ലാറട്ടിൽ എത്തുന്ന എം.എൽ എ.യ്ക്ക് അവിടെ പൊതു സ്വീകരണം നൽകും.29 -ന് വൈകീട്ട് 5.30 ന് അങ്കമാലി കൂട്ടായ്മയായ ആൽഫയുടെ സ്വീകരണം ഡെറി മുട്ടിൽ വച്ച് നടത്തപ്പെടും. 29ന് വൈകീട്ട് 7-ന് ഓ ഐ.സി.സി.ദേശീയ നേതൃത്വം വൻ സ്വീകരണം നൽകും.ഓ. ഐ. സി.സി.യുടെ കൺവീനർ ഹൈനസ്സ് ബിനോയി അദ്ധ്യക്ഷത വഹിക്കും. 30-ന് വൈകീട്ട് 5 മണിക്ക് പ്രവാസി അങ്കമാലി-നെടും ബാശ്ശേരി അസോസിയേഷനായ പാൻ ഡാൻഡിനോംഗ് ഹോട്ടലിൽ വച്ചും സ്വീകരണം ഒരുക്കിയിട്ടുണ്ട്.
മെൽബൺ : - ഹൃസ്വ സന്ദർശനാർത്ഥം മെൽബണിൽ എത്തുന്ന അങ്കമാലിയുടെ യുവ എം .എൽ .എ .റോജി എം.ജോണിന് മെൽബണിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.28 ന് വൈകീട്ട് മെൽബൺ എയർ പോർട്ടിൽ എത്തുന്ന എം എൽ എ യ്ക്ക് ഓ.ഐ.സി.സി.യുടെ നേതൃത്വത്തിൽ ഹൃദ്യമായ സ്വീകരണം നൽകും.
തുടർന്ന് ബല്ലാറട്ടിൽ എത്തുന്ന എം.എൽ എ.യ്ക്ക് അവിടെ പൊതു സ്വീകരണം നൽകും.29 -ന് വൈകീട്ട് 5.30 ന് അങ്കമാലി കൂട്ടായ്മയായ ആൽഫയുടെ സ്വീകരണം ഡെറി മുട്ടിൽ വച്ച് നടത്തപ്പെടും. 29ന് വൈകീട്ട് 7-ന് ഓ ഐ.സി.സി.ദേശീയ നേതൃത്വം വൻ സ്വീകരണം നൽകും.ഓ. ഐ. സി.സി.യുടെ കൺവീനർ ഹൈനസ്സ് ബിനോയി അദ്ധ്യക്ഷത വഹിക്കും.
30-ന് വൈകീട്ട് 5 മണിക്ക് പ്രവാസി അങ്കമാലി-നെടും ബാശ്ശേരി അസോസിയേഷനായ പാൻ ഡാൻഡിനോംഗ് ഹോട്ടലിൽ വച്ചും സ്വീകരണം ഒരുക്കിയിട്ടുണ്ട്.
Next Story