- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനങ്ങളിലെ ഇന്റിക്കേറ്ററുകൾ തെളിയിച്ച് മുന്നറിയിപ്പ് നല്കാത്തവർക്കും ഇനി കനത്ത പിഴ; നിയമലംഘകർക്ക് 15 റിയാൽ വരെ പിഴ ഈടാക്കൻ ആർ ഒ പി
വാഹനങ്ങളിലെ ഇന്റിക്കേറ്ററുകൾ തെളിയിച്ച് മുന്നറിയിപ്പ് നല്കാത്തവർക്കും ഇനി കനത്ത പിഴ ഈടാക്കുമെന്ന് ഒമാൻ പൊലീസിന്റെ മുന്നറിയിപ്പ്. വാഹനങ്ങൾ വശങ്ങളിലേക്ക് തിരിയുന്നതിന് അല്പം മുമ്പായി മുന്നറിയിപ്പ് ലൈറ്റുകൾ പ്രവർത്തിക്കണമെന്നും അല്ലാത്ത പക്ഷം നിയമലംഘനമാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. നിയമലംഘകർക്ക് 15 റിയാൽ വരെ പിഴ ഈടാക്കും. ഡ്രൈവർമാരുടെ ഇത്തരം അശ്രദ്ധകൾ മൂലം നിരവധി അപകടങ്ങൾ ഉണ്ടാകുന്നുണ്ടെന്നും ധാരണയില്ലാതെ ട്രാക്ക് മാറുന്നതടക്കം അപകടങ്ങൾ വരുത്തുമെന്നും അധികൃതർ പറയുന്നു.
വാഹനങ്ങളിലെ ഇന്റിക്കേറ്ററുകൾ തെളിയിച്ച് മുന്നറിയിപ്പ് നല്കാത്തവർക്കും ഇനി കനത്ത പിഴ ഈടാക്കുമെന്ന് ഒമാൻ പൊലീസിന്റെ മുന്നറിയിപ്പ്. വാഹനങ്ങൾ വശങ്ങളിലേക്ക് തിരിയുന്നതിന് അല്പം മുമ്പായി മുന്നറിയിപ്പ് ലൈറ്റുകൾ പ്രവർത്തിക്കണമെന്നും അല്ലാത്ത പക്ഷം നിയമലംഘനമാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
നിയമലംഘകർക്ക് 15 റിയാൽ വരെ പിഴ ഈടാക്കും. ഡ്രൈവർമാരുടെ ഇത്തരം അശ്രദ്ധകൾ മൂലം നിരവധി അപകടങ്ങൾ ഉണ്ടാകുന്നുണ്ടെന്നും ധാരണയില്ലാതെ ട്രാക്ക് മാറുന്നതടക്കം അപകടങ്ങൾ വരുത്തുമെന്നും അധികൃതർ പറയുന്നു.
Next Story