കെന്റ്: ആവേ മരിയയുടെ നേതൃത്വത്തിൽ കാന്റർബറി ഫ്രാൻസിസ്‌ക്കൻ സ്റ്റഡി സെന്ററിൽ ഒക്ടോബർ 31ന് അഖണ്ഡ ജപമാലയുടെ സമാപനവും പ്രത്യേക കുർബാനയും നടത്തും. അഞ്ചു മുതൽ ജപമാലയും തുടർന്ന് കുർബാനയും ഉണ്ടായിരിക്കുന്നതാണ്. ഏവരേയും ഇതിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വിലാസം: Franciscan Study Centre Canterbury,  CT2 7NA

കൂടുതൽ  വിവരങ്ങൾക്ക് 07888758655