മാൻ റോയൽ ഹോസ്പിറ്റൽ സേവനങ്ങൾ ഇനി ഞൊടിയിടയിൽ മുമ്പിലെത്തും. പുതിയ വാട്‌സ് ആപ്പ് നമ്പരിലൂടെ നിങ്ങൾ ആശുപത്രിയിലെ സേവനങ്ങൾ അറിയാൻ കഴിയും. മാത്രമല്ല സംശയങ്ങൾക്കുള്ള മറുപടിയും ലഭ്യമാകും.

90669066 എന്ന നമ്പരിലാണ് സേവനങ്ങൾ ലഭ്യമാകുക. കമ്പ്യൂട്ടർ സംവിധാനവുമായി നമ്പർ ബന്ധിപ്പിച്ചിരിക്കുന്നതിനാൽ നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടിയും ഉടൻ തന്നെ ലഭ്യമാകും.