- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോയൽ ഒമാൻ പൊലീസിന്റെ ആംബുലൻസ് സർവ്വീസിനും ഇനി ഫീസ് ഈടാക്കും; 400 റിയാൽ ഫീസ് നിരക്ക് ആക്കി പുതിയ നിയമം പ്രാബല്യത്തിൽ
മസ്‌കത്ത്: റോയൽ ഒമാൻ പൊലീസ് (ആർ ഒ പി) ആംബുലൻസ് ഉപയോഗിക്കുന്നവരിൽ നിന്ന് ഇനി മുതൽ ഫീസ് ഈടാക്കും. 400 റിയാൽ ആണ് നിരക്ക്. കിലോമീറ്ററിന് അനുസരിച്ച് നിരക്കിൽ വ്യതിയാനം വരില്ല. ജനുവരിയിൽ പ്രഖ്യാപിച്ച നിയമം ഇപ്പോഴാണ് പ്രാബല്യത്തിൽ വന്നതെന്ന് ആർ ഒ പി വ്യക്തമാക്കി. അറബ് രാഷ്ട്രങ്ങളിലെ ഏകീകൃത ഇൻഷ്വറൻസ് പോളിസിയുടെ ഭാഗമായാണ് നിയമം ഒമാനും കൊണ്ടുവന്നത്. സെൻട്രൽ മാർക്കറ്റ് അഥോറിറ്റിയാണ് ഏകീകൃത ഇൻഷ്വറൻസ് പോളിസി പ്രഖ്യാപിച്ചത്.
മസ്‌കത്ത്: റോയൽ ഒമാൻ പൊലീസ് (ആർ ഒ പി) ആംബുലൻസ് ഉപയോഗിക്കുന്നവരിൽ നിന്ന് ഇനി മുതൽ ഫീസ് ഈടാക്കും. 400 റിയാൽ ആണ് നിരക്ക്. കിലോമീറ്ററിന് അനുസരിച്ച് നിരക്കിൽ വ്യതിയാനം വരില്ല. ജനുവരിയിൽ പ്രഖ്യാപിച്ച നിയമം ഇപ്പോഴാണ് പ്രാബല്യത്തിൽ വന്നതെന്ന് ആർ ഒ പി വ്യക്തമാക്കി.
അറബ് രാഷ്ട്രങ്ങളിലെ ഏകീകൃത ഇൻഷ്വറൻസ് പോളിസിയുടെ ഭാഗമായാണ് നിയമം ഒമാനും കൊണ്ടുവന്നത്. സെൻട്രൽ മാർക്കറ്റ് അഥോറിറ്റിയാണ് ഏകീകൃത ഇൻഷ്വറൻസ് പോളിസി പ്രഖ്യാപിച്ചത്.
Next Story