- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർ എസ് സി റിഫ സെൻട്രൽ ഘടകം വിസ്ഡം ഈവ് സംഘടിപ്പിച്ചു
റിഫ: പ്രവാസി മലയാളികളിലെ പ്രഫഷണലുകൾക്കിടയിൽ പ്രവർത്തിക്കുന്ന ആർ.എസ്.സി. ടീം വിസ്ഡത്തിന്റെ റിഫ സെൻട്രൽ ഘടകം 'വിസ്ഡം ഈവ് ' സംഘടിപ്പിച്ചു. സനദ് കഫേ കോൺഫ്രൻസ് ഹാളിൽ നടന്ന പരിപാടി ശംസുദ്ദീൻ സുഹ്രിയുടെ അദ്ധ്യക്ഷതയിൽ മുനീർ സഖാഫിഉദ്ഘാടനം ചെയ്തു. വി.പി കെ. മുഹമ്മദ് , നസീർ പയ്യോളി,അൻസാർ ഇ.വി, ആരിഫ് എളമരം തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.മെഡിക്കൽ, എഞ്ചിനീയറിങ്, ഐ ടി മേഖലകളിലെ നിരവധി പ്രൊഫെഷനലുകൾ സംഗമത്തിൽ പങ്കെടുത്തു. കരിയർ ഗൈഡൻസ്, നാട്ടിലെ ദരിദ്ര വിദ്യാർത്ഥികൾക്ക് പഠന സ്‌കോളർഷിപ്പ് നൽകുക, പ്രവാസലോകത്തെ മലയാളി ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരം ഒരുക്കി കൊടുക്കുന്നതിന് സഹായം നൽകുക ,ട്രെയിനിങ് ക്ലാസ്സുകൾ സംഘടിപ്പിക്കുക...മുതലായവയാണ് ആർ എസ് സി ടീം വിസ്ഡത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ.ജാഫർ ശരീഫ് സ്വാഗതവും ഹബീബ് ഹരിപ്പാട് നന്ദിയും പറഞ്ഞു.
റിഫ: പ്രവാസി മലയാളികളിലെ പ്രഫഷണലുകൾക്കിടയിൽ പ്രവർത്തിക്കുന്ന ആർ.എസ്.സി. ടീം വിസ്ഡത്തിന്റെ റിഫ സെൻട്രൽ ഘടകം 'വിസ്ഡം ഈവ് ' സംഘടിപ്പിച്ചു. സനദ് കഫേ കോൺഫ്രൻസ് ഹാളിൽ നടന്ന പരിപാടി ശംസുദ്ദീൻ സുഹ്രിയുടെ അദ്ധ്യക്ഷതയിൽ മുനീർ സഖാഫിഉദ്ഘാടനം ചെയ്തു.
വി.പി കെ. മുഹമ്മദ് , നസീർ പയ്യോളി,അൻസാർ ഇ.വി, ആരിഫ് എളമരം തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.മെഡിക്കൽ, എഞ്ചിനീയറിങ്, ഐ ടി മേഖലകളിലെ നിരവധി പ്രൊഫെഷനലുകൾ സംഗമത്തിൽ പങ്കെടുത്തു.
കരിയർ ഗൈഡൻസ്, നാട്ടിലെ ദരിദ്ര വിദ്യാർത്ഥികൾക്ക് പഠന സ്‌കോളർഷിപ്പ് നൽകുക, പ്രവാസലോകത്തെ മലയാളി ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരം ഒരുക്കി കൊടുക്കുന്നതിന് സഹായം നൽകുക ,ട്രെയിനിങ് ക്ലാസ്സുകൾ സംഘടിപ്പിക്കുക...മുതലായവയാണ് ആർ എസ് സി ടീം വിസ്ഡത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ.ജാഫർ ശരീഫ് സ്വാഗതവും ഹബീബ് ഹരിപ്പാട് നന്ദിയും പറഞ്ഞു.
Next Story