അബൂദാബി : പ്രവാസി വിദ്യാർത്ഥികൾക്ക് പുതിയ ആകാശം സാധ്യമാണെ തീർച്ചയിൽ രിസാല സ്റ്റഡി സർക്കിൾ സ്റ്റുഡന്റ്‌സ് സമ്മേളനത്തിന് പ്രൗഢമായ തുടക്കം. 'ആകാശം അകലെയല്ല' എ തലവാചകത്തിൽ കഴിഞ്ഞ രണ്ട് മാസമായി വിദ്യാർത്ഥികൾക്കായി ഗൾഫിലെ ആറ് രാജ്യങ്ങളിലും ഏകോപിച്ച് നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായി യു എ ഇ യിലെ അഞ്ച് കേന്ദ്രങ്ങളിലെ വിദ്യാർത്ഥി സമ്മേളനങ്ങളാണ് കഴിഞ്ഞ ദിവസം സമാപിച്ചത്.

അബൂദാബി സിറ്റി, ഷാർജ, ദുബൈ, അബൂദാബി ഈസ്റ്റ്, റാസൽഖൈമ തുടങ്ങിയ സെൻട്രൽ തലങ്ങളിൽ യഥാക്രമം ദേശീയ അദ്ധ്യാപക പുരസ്‌കാര ജേതാവ് നിയാസ് മാസ്റ്റർ ചോല, മുരളി മാസ്റ്റർ മംഗലത്ത്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ ഡോ. എം അബ്ദുൽ സലാം, അബൂദാബി മോഡൽ സ്‌കൂൾ പ്രിൻസിപ്പാൾ അബ്ദുൽ ഖാദിർ മാസ്റ്റർ, റാക്ക് ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പാൾ സൈനുദ്ദീൻ പെരുമണ്ണയിൽ സ്റ്റുഡന്റ്‌സ് സമ്മിറ്റിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. അബ്ദുൽ ഹയ്യ് അഹ്‌സനി, അഹ്മദ് ഷെറിൻ, സക്കരിയ്യ ശാമിൽ ഇർഫാനി, ഫൈസൽ ബുഖാരി , നിസാർ പുത്തൻ പള്ളി, അബ്ദുൽ അഹദ് തുടങ്ങിയവർ സന്ദേശം പ്രഭാഷണം നടത്തി.

തൊഴിൽ തേടിയെത്തിയ രക്ഷിതാക്കൾക്കൊപ്പം ഗൾഫിൽ കഴിയു കു'ികൾക്ക് സമ്പ ബാല്യകാല ഓർമകൾ സമ്മാനിക്കുക, വിദ്യാലയത്തിനും വീടിനും പുറത്തെ ജീവിതപാഠം അഭ്യസിപ്പിക്കുക, പൗരബോധവും മാനവികതയും വളർത്തി വിദ്യർഥിയിലെ വ്യക്തിയെ രൂപപ്പെടുത്തുക, വിദ്യാർത്ഥിത്വം വീണ്ടെടുത്ത് സാമൂഹീകരണം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സമ്മേളനവും അനുബന്ധ പ്രവർത്തനങ്ങളും മുാേ'് വെച്ചത്

സമാപന സമ്മേളനത്തിന്റെ ഭാഗമായി സ്റ്റുഡന്റ്‌സ് സമ്മിറ്റ്, ഗേൾസ് മീറ്റ്, സ്റ്റുഡന്റ്‌സ് ഡയസ്, പൊതു സമ്മേളനം എിവ നടു. വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രത്യേക കലാ പരിപാടികളും സാമൂഹ്യ സന്ദേശം നൽകു പ്രകടനങ്ങളും വേറി'തായി. കു'ികൾകളുടെ പ്രവർത്തനങ്ങൾ സെൻട്രൽ തലങ്ങളിൽ ഏകോപിക്കുതിനായി അക്കാദമിക് സമിതി ഉൾക്കൊള്ളു സ്റ്റുഡന്റ്‌സ് സിന്റിക്കേറ്റ്, കു'ികൾ നേതൃത്വം നൽകു സ്റ്റുഡന്റ്‌സ് സർക്കിൾ എിവ നിലവിൽ വു. പ്രവാസി വിദ്യാർത്ഥികളുടെ അവകാശങ്ങൾ പറയു 'വിദ്യാർത്ഥി അവകാശ രേഖ' പ്രകാശിതമായി. പഠന പഠനേതര മേഖലകളിൽ പുതിയ അനുഭവങ്ങൾ പകരാനുള്ള തുടക്കമായി ഈ സമ്മേളനം മാറി. വിദ്യാഭ്യാസ-പൊതു പ്രവർത്തകർ, രക്ഷിതാക്കൾ, അദ്ധ്യാപകർ എിവരടങ്ങു കട്രോൾ ബോഡ് ആണ് പദ്ധതിക്കാലം നിയന്ത്രിച്ചത്. സ്‌കൈടച്ച് എ് പേരിൽ പ്രാദേശിക വിദ്യാർത്ഥി സംഗമങ്ങൾ, വനിതകൾക്കും വിദ്യാർത്ഥിനികൾക്കും വേïി 'സ്പർശം', അദ്ധ്യാപകർക്ക് വേണ്ടി 'ഓക്‌സിലിയ', പാരന്റ്‌സിനു വേണ്ടി എലൈറ്റ് മീറ്റ്' തുടങ്ങി വിവിധ സംബോധിതരെ അഭിമുഖീകരിക്കു പരിപാടികൾ നേരത്തെ നടിരുു.

ഐ സി എഫ് നാഷണൽ പ്രസിഡണ്ട് മുസ്തഫ ദാരിമി കടാങ്കോട്,ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ഇ.പി ജോസ, അബ്ദുല്ല മല്ലിശ്ശേരി, സമീർ അവേലം ,മുസ്തഫ ദാരിമി വിളയൂർ, അഡ്വ രിഫാഇ സഖാഫി, ഉസ്മാൻ സഖാഫി തിരുവത്ര, അബ്ദുൽ ഹമീദ് പരപ്പ, മുഹമ്മദ് മാസ്റ്റർ, അബ്ദുൽ സലാം മാസ്റ്റർ കാഞ്ഞിരോട്, അഷ്‌കർ മാസ്റ്റർ , അബ്ദുൽ ഹമീദ് മിസ്ബാഹി ,അശ്‌റഫ് പാലക്കോട്, അബ്ദുൽ ഹമീദ് സഖാഫി പുല്ലാര എിവർ സംബന്ധിച്ചു.

നവംബർ. രണ്ട് വെള്ളിയാഴ്ച അൽ ഐൻ , അജ്മാൻ, ഉമ്മുൽ ഖുവൈൻ , ഫുജൈറ എീ നാലു സെന്ട്രൽ സമ്മേളനങ്ങനങ്ങളോടെ യു എ ഇ യിലെ വിദ്യാർത്ഥി സമ്മേളനങ്ങൾക് സമാപനം കുറിക്കും.