- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർഎസ്സി ശുഹൈബി യൂണിറ്റ് സാഹിത്യോത്സവ്
ജിദ്ദ ബവാദി : ആർ എസ് സി ശുഹൈബി യൂണിറ്റ് സാഹിത്യോത്സവ് അൽസലാമ ഐ സി എഫ് ആർ - എസ് സി ഓഫീസിൽ വിപുലമായി സങ്കടിപ്പിച്ചു. യൂണിറ്റ് ചെയർമാൻ ബിശ്ര് ഹാഫി യുടെ പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടിക്ക് യൂണിറ്റ് ജനറൽ കൺവീനർ നസീർ പാച്ചേരി സ്വാഗതം ആശംസിച്ചു . ഉത്ഘാടന കർമം ഐ സി എഫ് സലാമ യുണിറ്റ് സെക്രട്ടറി അബ്ദുൽ അസീസ് നിർവഹിച്ചു. സാഹിത്യ കലയെ പ്രോത്സാഹിപ്പിക്കുന്ന സാഹിത്യോല്‌സവ് ശുഹൈബി യിൽ ഇത് രണ്ടാം തവണയാണ് നടക്കുന്നത്. കിഡ്‌സ്, പ്രൈമറി, ജൂനിയർ, സെകണ്ടറി, സീനിയർ, ജനറൽ വിബാഗങ്ങളിലായി വിവിദ തരം പരിപാടികൾ അരങ്ങേറുകയുണ്ടായി വിജയികൾക്ക് ആശംസകൾ അര്പിച്ചു കൊണ്ട് ആർ എസ് സി സെക്ടർ ഭാരവാഹികൾ ആയ ബഷീർ സൈനി, മുജീബ് നഹ , അബ്ദുള്ള കൊല്ലം , യൂണിറ്റ് സ്ടുടെന്റ്‌റ് കൺവീനർ ഷെയ്ഖ് അബ്ദുള്ള എന്നിവർ സംസാരിച്ചു. ഹാഫിസ് ശിബ് ലി യുടെ നന്ദിയോട് കൂടി സാഹിത്യോല്‌സവ് സമാപിച്ചു. വിജയികൾ നവംബർ 3 നു ഹംദാനിയ്യയിൽ നടക്കുന്ന സെക്ടർ സാഹിത്യോല്‌സവിൽ മത്സരിക്കും
ജിദ്ദ ബവാദി : ആർ എസ് സി ശുഹൈബി യൂണിറ്റ് സാഹിത്യോത്സവ് അൽസലാമ ഐ സി എഫ് ആർ - എസ് സി ഓഫീസിൽ വിപുലമായി സങ്കടിപ്പിച്ചു. യൂണിറ്റ് ചെയർമാൻ ബിശ്ര് ഹാഫി യുടെ പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടിക്ക് യൂണിറ്റ് ജനറൽ കൺവീനർ നസീർ പാച്ചേരി സ്വാഗതം ആശംസിച്ചു . ഉത്ഘാടന കർമം ഐ സി എഫ് സലാമ യുണിറ്റ് സെക്രട്ടറി അബ്ദുൽ അസീസ് നിർവഹിച്ചു.
സാഹിത്യ കലയെ പ്രോത്സാഹിപ്പിക്കുന്ന സാഹിത്യോല്‌സവ് ശുഹൈബി യിൽ ഇത് രണ്ടാം തവണയാണ് നടക്കുന്നത്. കിഡ്‌സ്, പ്രൈമറി, ജൂനിയർ, സെകണ്ടറി, സീനിയർ, ജനറൽ വിബാഗങ്ങളിലായി വിവിദ തരം പരിപാടികൾ അരങ്ങേറുകയുണ്ടായി
വിജയികൾക്ക് ആശംസകൾ അര്പിച്ചു കൊണ്ട് ആർ എസ് സി സെക്ടർ ഭാരവാഹികൾ ആയ ബഷീർ സൈനി, മുജീബ് നഹ , അബ്ദുള്ള കൊല്ലം , യൂണിറ്റ് സ്ടുടെന്റ്‌റ് കൺവീനർ ഷെയ്ഖ് അബ്ദുള്ള എന്നിവർ സംസാരിച്ചു. ഹാഫിസ് ശിബ് ലി യുടെ നന്ദിയോട് കൂടി സാഹിത്യോല്‌സവ് സമാപിച്ചു. വിജയികൾ നവംബർ 3 നു ഹംദാനിയ്യയിൽ നടക്കുന്ന സെക്ടർ സാഹിത്യോല്‌സവിൽ മത്സരിക്കും