- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർ.എസ്.സി ഖലീഫ സെക്ടർ കമ്മിറ്റി കുട്ടികൾക്കായി സംഘടിപ്പിച്ച സ്‌കൈ ടച്ച് ശ്രദ്ധേയമായി
റിഫ: 'ആകാശം അകലെയല്ല ' എന്ന പ്രമേയത്തിൽ ഒക്ടോബർ 19 ന് നടക്കുന്ന റിഫ സെൻട്രൽ സ്റ്റുഡൻസ് കോൺഫ്രൻസിന്റെ ഭാഗമായി ആർ.എസ്.സി ഖലീഫ സെക്ടർ കമ്മിറ്റി കുട്ടികൾക്കായി സംഘടിപ്പിച്ച സ്‌കൈ ടച്ച് ശ്രദ്ധേയമായി. നാളയുടെ വാഗ്ദാനങ്ങളായ കുട്ടികളിൽ വിദ്യാർത്ഥിത്വം വീണ്ടെടുത്ത് അവരിലെ സാമൂഹീകരണം സാധ്യമാക്കുകയെന്ന ലക്ഷ്യവുമായാണ് ആർ.എസ്.സി. വിദ്യാർത്ഥി സമ്മേളനങ്ങൾ നടത്തുന്നത്. ഈസ്റ്റ് റിഫ സെന്ററിൽ നടന്ന സ്‌കൈ ടച്ചിന് ഷംസുദ്ധീൻ സുഹ്രി, നസീർ പയ്യോളി, ഹബീബ് ഹരിപ്പാട്, ആരിഫ് എളമരം, ഷംസു.ബി.ഡി.എഫ്.എന്നിവർ നേതൃത്വം നൽകി.
റിഫ: 'ആകാശം അകലെയല്ല ' എന്ന പ്രമേയത്തിൽ ഒക്ടോബർ 19 ന് നടക്കുന്ന റിഫ സെൻട്രൽ സ്റ്റുഡൻസ് കോൺഫ്രൻസിന്റെ ഭാഗമായി ആർ.എസ്.സി ഖലീഫ സെക്ടർ കമ്മിറ്റി കുട്ടികൾക്കായി സംഘടിപ്പിച്ച സ്‌കൈ ടച്ച് ശ്രദ്ധേയമായി.
നാളയുടെ വാഗ്ദാനങ്ങളായ കുട്ടികളിൽ വിദ്യാർത്ഥിത്വം വീണ്ടെടുത്ത് അവരിലെ സാമൂഹീകരണം സാധ്യമാക്കുകയെന്ന ലക്ഷ്യവുമായാണ് ആർ.എസ്.സി. വിദ്യാർത്ഥി സമ്മേളനങ്ങൾ നടത്തുന്നത്.
ഈസ്റ്റ് റിഫ സെന്ററിൽ നടന്ന സ്‌കൈ ടച്ചിന് ഷംസുദ്ധീൻ സുഹ്രി, നസീർ പയ്യോളി, ഹബീബ് ഹരിപ്പാട്, ആരിഫ് എളമരം, ഷംസു.ബി.ഡി.എഫ്.എന്നിവർ നേതൃത്വം നൽകി.
Next Story