- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബ്ബർകൃഷിയിൽ പരിശീലനം അഞ്ച് ദിവസത്തെ പരിശീലന പരിപാടി കോട്ടയത്ത്
റബ്ബർകൃഷിയിൽ റബ്ബർബോർഡ് പരിശീലനം നൽകുന്നു. പുതിയ നടീൽവസ്തുക്കൾ, നടീൽരീതികൾ,വളപ്രയോഗം, കീടങ്ങളിൽനിന്നും രോഗങ്ങളിൽനിന്നുമുള്ള പരിരക്ഷ, വിളവെടുപ്പ്, റെയിൻഗാർഡിങ്,റബ്ബർപാൽസംസ്കരണം തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അഞ്ചു ദിവസത്തെ പരിശീലനപരിപാടി ജനുവരി 09 മുതൽ 13 വരെ കോട്ടയത്തുള്ള റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽവച്ചു നടക്കും. ഫീസ് 2500രൂപ (15 ശതമാനം സേവനനികുതി പുറമെ).പട്ടികജാതി-പട്ടിക വർഗ്ഗത്തിൽപെട്ടവർക്ക,് ജാതിസർട്ടിഫിക്കറ്റ്ഹാജരാക്കുന്ന പക്ഷം, ഫീസിൽ 50 ശതമാനം ഇളവു ലഭിക്കുന്നതാണ്. കൂടാതെ, റബ്ബറുത്പാദ ക സംഘങ്ങളിൽഅംഗങ്ങ ളായി ട്ടുള്ള വർ അംഗത്വസർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഫീസിൽ 25 ശതമാനം ഇളവുംലഭിക്കും. താമസസൗകര്യം ആവശ്യമുള്ളവർ ദിനംപ്രതി 250 രൂപ അധികം നൽകണം. പരിശീലനത്തിൽ പങ്കെടുക്കുന്നതിന് ഫീസ് അടച്ചതിന്റെ രേഖയും അപേക്ഷകന്റെ ഫോൺ നമ്പറും സഹിതംഇമെയിലായോ റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ടോ അപേക്ഷിക്കേണ്ടതാണ്. പരിശീലനഫീസ് ഡയറക്ടർ (ട്രെയിനിങ്), റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്
റബ്ബർകൃഷിയിൽ റബ്ബർബോർഡ് പരിശീലനം നൽകുന്നു. പുതിയ നടീൽവസ്തുക്കൾ, നടീൽരീതികൾ,വളപ്രയോഗം, കീടങ്ങളിൽനിന്നും രോഗങ്ങളിൽനിന്നുമുള്ള പരിരക്ഷ, വിളവെടുപ്പ്, റെയിൻഗാർഡിങ്,റബ്ബർപാൽസംസ്കരണം തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അഞ്ചു ദിവസത്തെ പരിശീലനപരിപാടി ജനുവരി 09 മുതൽ 13 വരെ കോട്ടയത്തുള്ള റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽവച്ചു നടക്കും.
ഫീസ് 2500രൂപ (15 ശതമാനം സേവനനികുതി പുറമെ).പട്ടികജാതി-പട്ടിക വർഗ്ഗത്തിൽപെട്ടവർക്ക,് ജാതിസർട്ടിഫിക്കറ്റ്ഹാജരാക്കുന്ന പക്ഷം, ഫീസിൽ 50 ശതമാനം ഇളവു ലഭിക്കുന്നതാണ്. കൂടാതെ, റബ്ബറുത്പാദ ക സംഘങ്ങളിൽഅംഗങ്ങ ളായി ട്ടുള്ള വർ അംഗത്വസർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഫീസിൽ 25 ശതമാനം ഇളവും
ലഭിക്കും. താമസസൗകര്യം ആവശ്യമുള്ളവർ ദിനംപ്രതി 250 രൂപ അധികം നൽകണം.
പരിശീലനത്തിൽ പങ്കെടുക്കുന്നതിന് ഫീസ് അടച്ചതിന്റെ രേഖയും അപേക്ഷകന്റെ ഫോൺ നമ്പറും സഹിതംഇമെയിലായോ റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ടോ അപേക്ഷിക്കേണ്ടതാണ്. പരിശീലനഫീസ് ഡയറക്ടർ (ട്രെയിനിങ്), റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, കോട്ടയം -686 009 എന്ന വിലാസത്തിൽ മണിയോർഡർ / ഡിമാന്റ് ഡ്രാഫ്റ്റ് / അക്കൗണ്ട്ട്രാൻസ്ഫർ (സെൻട്രൽ ബാങ്ക്ഓഫ് ഇന്ത്യയുടെ ഐ.എഫ്.എസ്. കോഡ് - ഇആകച 0284156 അക്കൗണ്ട് നമ്പർ 1450300184ലേക്ക്) ആയിഅടയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0481 2351313, 2353127.