- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം റബ്ബർകർഷകരുമായി ചർച്ച നടത്തി
കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം റബ്ബർ കർഷകരുമായി ഇന്ത്യൻ റബ്ബർഗവേഷണ കേന്ദ്രത്തിൽ വച്ച് ചർച്ച നടത്തി.റബ്ബർബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എ. അജിത്കുമാർ ഐ.എ.എസ്.; എൻ. രാജഗോപാൽ (സെക്രട്ടറിഇൻ ചാർജ്ജ്, റബ്ബർബോർഡ്); ഡോ. ജെയിംസ് ജേക്കബ് (ഡയറക്ടർ, ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രം) എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കേരളത്തിലുടനീളമുള്ള റബ്ബറുത്പാദകസംഘങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത റബ്ബർകർഷകർ, കർഷകസംഘടനകളായയുണൈറ്റഡ് പ്ലാന്റേഴ്‌സ് അസ്സോസിയേഷൻ ഓഫ് സതേൺ ഇന്ത്യ (ഉപാസി), അസ്സോസിയേഷൻ ഓഫ് പ്ലാന്റേഴ്‌സ്‌കേരള, നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ്, റബ്ബർകർഷക സംരക്ഷണ സമിതിതുടങ്ങിയവയുടെ പ്രതിനിധികൾ; റബ്ബർബോർഡ് അംഗങ്ങൾ; റബ്ബർബോർഡ് ഉദ്യോ ഗസ്ഥർ എന്നിവർചർച്ചയിൽ പങ്കെടുത്തു.
കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം റബ്ബർ കർഷകരുമായി ഇന്ത്യൻ റബ്ബർഗവേഷണ കേന്ദ്രത്തിൽ വച്ച് ചർച്ച നടത്തി.റബ്ബർബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എ. അജിത്കുമാർ ഐ.എ.എസ്.; എൻ. രാജഗോപാൽ (സെക്രട്ടറിഇൻ ചാർജ്ജ്, റബ്ബർബോർഡ്); ഡോ. ജെയിംസ് ജേക്കബ് (ഡയറക്ടർ, ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രം) എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കേരളത്തിലുടനീളമുള്ള റബ്ബറുത്പാദകസംഘങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത റബ്ബർകർഷകർ, കർഷകസംഘടനകളായയുണൈറ്റഡ് പ്ലാന്റേഴ്‌സ് അസ്സോസിയേഷൻ ഓഫ് സതേൺ ഇന്ത്യ (ഉപാസി), അസ്സോസിയേഷൻ ഓഫ് പ്ലാന്റേഴ്‌സ്‌കേരള, നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ്, റബ്ബർകർഷക സംരക്ഷണ സമിതിതുടങ്ങിയവയുടെ പ്രതിനിധികൾ; റബ്ബർബോർഡ് അംഗങ്ങൾ; റബ്ബർബോർഡ് ഉദ്യോ ഗസ്ഥർ എന്നിവർചർച്ചയിൽ പങ്കെടുത്തു.
Next Story