- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റൺ ഫോർ യുവർ ലെഗ്സ് മാരത്തോൺ നാളെ കൊച്ചിയിൽ; കിറ്റ് വിതരണം ഇന്ന്
കൊച്ചി: ശനിയാഴ്ച കൊച്ചിയിൽ നടക്കുന്ന റൺ ഫോർ യുവർലെഗ്‌സ് മാരത്തോണിൽ രജിസ്റ്റർ ചെയ്തിരിക്കുന്നവർക്കായുള്ള കിറ്റ്‌വിതരണം ഇന്ന്(15/09/2017) വൈകുന്നേരം നാല് മണിമുതൽ വൈറ്റില ഗോൾഡ് സൂക്ക്മാളിൽ റൺ എക്‌സ്‌പോയിൽ നടക്കും. ഇനിയും പങ്കെടുക്കുവാൻതാൽപര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യുവാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.മൗണ്ട് എവറസ്റ്റ് കീഴടക്കുക എന്ന പ്രയത്‌നത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യയുടെ ഒറ്റക്കാൽ വിസ്മയം എന്ന് അറിയപ്പെടുന്ന അശോക് മുന്നെകേരളത്തിന്റെ ഏക അംഗവിച്ഛേദനം സംഭവിച്ച മാരത്തോൺ ഓട്ടക്കാരൻ സജേഷ്എന്നിവരുമായ് സംവധിക്കാ നുമുള്ള അവസരവും അന്നേ ദിവസം ലഭിക്കുന്നതാണ്. രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാവരും കൃത്യസമയത്ത് എത്തിചേരണമെന്ന്മാരത്തോൺ സംഘാടകരായ വാസ്‌ക്കുലാർ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രതിനിധികൾഅറിയിച്ചു.
കൊച്ചി: ശനിയാഴ്ച കൊച്ചിയിൽ നടക്കുന്ന റൺ ഫോർ യുവർലെഗ്‌സ് മാരത്തോണിൽ രജിസ്റ്റർ ചെയ്തിരിക്കുന്നവർക്കായുള്ള കിറ്റ്‌വിതരണം ഇന്ന്(15/09/2017) വൈകുന്നേരം നാല് മണിമുതൽ വൈറ്റില ഗോൾഡ് സൂക്ക്മാളിൽ റൺ എക്‌സ്‌പോയിൽ നടക്കും.
ഇനിയും പങ്കെടുക്കുവാൻതാൽപര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യുവാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.മൗണ്ട് എവറസ്റ്റ് കീഴടക്കുക എന്ന പ്രയത്‌നത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യയുടെ ഒറ്റക്കാൽ വിസ്മയം എന്ന് അറിയപ്പെടുന്ന അശോക് മുന്നെകേരളത്തിന്റെ ഏക അംഗവിച്ഛേദനം സംഭവിച്ച മാരത്തോൺ ഓട്ടക്കാരൻ സജേഷ്എന്നിവരുമായ് സംവധിക്കാ നുമുള്ള അവസരവും അന്നേ ദിവസം ലഭിക്കുന്നതാണ്.
രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാവരും കൃത്യസമയത്ത് എത്തിചേരണമെന്ന്മാരത്തോൺ സംഘാടകരായ വാസ്‌ക്കുലാർ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രതിനിധികൾഅറിയിച്ചു.
Next Story