- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത ആറാഴ്ചത്തെ നാലുലക്ഷത്തോളം ബുക്കിംഗുകൾ റദ്ദാക്കി റയാൻ എയർ ; പൈലറ്റുമാരുടെ അവധിയും എയർട്രാഫിക് കൺട്രോൾ സമരവും മൂലം 2,024 സർവ്വീസുകൾ മുടങ്ങും; ദുരിതത്തിലായത് നിരവധി പേർ
ചിലവ് കുറഞ്ഞ എയർലൈനുകളിലൊന്നായ റയാൻ എയർ വരുന്ന ആറാഴ്‌ച്ചത്തെ നാല് ലക്ഷത്തോളം ബുക്കിങുകൾ റദ്ദാക്കിയതായി അറിയിച്ചു. പൈലറ്റുമാരുടെ അവധിയും. എയർട്രാഫിക് കൺട്രോൾ സമരവും കാലവസ്ഥാ പ്രശ്‌നങ്ങളുമൊക്കെ കാരണം ഒക്ടബോർ 31 വരെയുള്ള സമയങ്ങളിലായി 2, 021 സർവ്വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഇതോടെ ദുരിതത്തിലായത് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രക്കായി കാത്തിരുന്ന നാല് ലക്ഷത്തോളം പേരാണ്. വരുന്ന ആറാഴ്‌ച്ചകളിൽ ഓരോ ദിവസം 40 മുതൽ 50 സർവ്വീസ് വരെ മുടങ്ങുമെന്നാണ് സൂചന. വർഷാവാസം പല പൈലറ്റുമാരും അവധിയെടുത്തതാണ് സർവ്വീസ് മുടങ്ങാനുള്ള പ്രാദ കാരണം. കൂടാതെ ട്രാഫിക് കൺട്രോൾ സമരവും കാലവാസ്ഥാ പ്രശ്‌നങ്ങളും സർവ്വീസിനെ ബാധിച്ചിട്ടപുണ്ട്. ബുക്ക് ചെയ്തിരുന്ന യാത്രക്കാർക്ക് കമ്പനി മെയ്‌ലുകളിലൂടെ അറിയിപ്പ് നല്കികഴിഞ്ഞു. പണം തിരികെ നല്കുകയോ പകരം മറ്റ് ഫ്‌ളൈറ്റുകൾ യാത്രക്കായി ഏർപ്പെടുത്തി നല്കാമെന്നും കമ്പനി ഉറപ്പ് നല്കിയിട്ടുണ്ട്. സർവ്വീസ് നിർത്തലക്കായത് യൂറോപ്യൻ രാജ്യങ്ങളിലെ യാത്രക്കാരെയാണ് ബാധിക്കുക.
ചിലവ് കുറഞ്ഞ എയർലൈനുകളിലൊന്നായ റയാൻ എയർ വരുന്ന ആറാഴ്‌ച്ചത്തെ നാല് ലക്ഷത്തോളം ബുക്കിങുകൾ റദ്ദാക്കിയതായി അറിയിച്ചു. പൈലറ്റുമാരുടെ അവധിയും. എയർട്രാഫിക് കൺട്രോൾ സമരവും കാലവസ്ഥാ പ്രശ്‌നങ്ങളുമൊക്കെ കാരണം ഒക്ടബോർ 31 വരെയുള്ള സമയങ്ങളിലായി 2, 021 സർവ്വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഇതോടെ ദുരിതത്തിലായത് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രക്കായി കാത്തിരുന്ന നാല് ലക്ഷത്തോളം പേരാണ്.
വരുന്ന ആറാഴ്‌ച്ചകളിൽ ഓരോ ദിവസം 40 മുതൽ 50 സർവ്വീസ് വരെ മുടങ്ങുമെന്നാണ് സൂചന. വർഷാവാസം പല പൈലറ്റുമാരും അവധിയെടുത്തതാണ് സർവ്വീസ് മുടങ്ങാനുള്ള പ്രാദ കാരണം. കൂടാതെ ട്രാഫിക് കൺട്രോൾ സമരവും കാലവാസ്ഥാ പ്രശ്‌നങ്ങളും സർവ്വീസിനെ ബാധിച്ചിട്ടപുണ്ട്.
ബുക്ക് ചെയ്തിരുന്ന യാത്രക്കാർക്ക് കമ്പനി മെയ്‌ലുകളിലൂടെ അറിയിപ്പ് നല്കികഴിഞ്ഞു. പണം തിരികെ നല്കുകയോ പകരം മറ്റ് ഫ്‌ളൈറ്റുകൾ യാത്രക്കായി ഏർപ്പെടുത്തി നല്കാമെന്നും കമ്പനി ഉറപ്പ് നല്കിയിട്ടുണ്ട്. സർവ്വീസ് നിർത്തലക്കായത് യൂറോപ്യൻ രാജ്യങ്ങളിലെ യാത്രക്കാരെയാണ് ബാധിക്കുക.