തിരുവനന്തപുരം: പത്മ പുരസ്‌കാരങ്ങൾ കച്ചവടമായെന്ന് എസ്. ജാനകി. പണം കൊടുത്താൽ കിട്ടുന്നതായതു കൊണ്ടാണ് പുരസ്‌കാരം നിഷേധിച്ചത്. പ്രായമായവരെയും മരിക്കാറായവരെയും സ്‌റ്റേജിൽ കൊണ്ടുവന്നു നടത്തുന്ന പ്രടകനത്തോട് യോജിപ്പില്ലെന്നും എസ്. ജനാകി പറഞ്ഞു.