- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎമ്മിനെയോ സർക്കാരിനെയോ എതിർത്താൽ ഉടൻ സംഘിയാക്കരുതേ; അതിൽ ഭേദം കല്ലുകെട്ടി വല്ല കയത്തിലും താഴ്‌ത്തുകയാണെന്ന് എസ്.ശാരദക്കുട്ടി
തിരുവനന്തപുരം: ഇടത്പക്ഷത്തെയോ, സിപിഎമ്മിനെയോ, സർക്കാരിനെയോ എതിർത്താൽ ഉടനെ സംഘിയാക്കരുതേയെന്ന അഭ്യാർഥനയുമായി എഴുത്തുകാരി എസ്.ശാരദക്കുട്ടി. അതിലും ഭേദം വയറ്റിലൊരു കല്ലുകെട്ടി വല്ല കയത്തിലും താഴ്‌ത്തുകയാണെന്ന് അവർ പറഞ്ഞു. ഫേസ്‌ബുക്ക കുറിപ്പിലാണ് ശാരദക്കുട്ടി ഇക്കാര്യം തുറന്നടിച്ചത്. കുറിപ്പിന്റെ പൂർണരൂപം: ആശയപരമായി സി പി എമ്മിനെയോ സർക്കാരിനെയോ എതിർത്താലുടൻ സംഘിയാക്കല്ലേ. അതിൽ ഭേദം വയറ്റിലൊരു കല്ലു കെട്ടി വല്ല കയത്തിലും താഴ്‌ത്തുകയാ.. പരസ്യമായി കല്ലെറിഞ്ഞു കൊന്നാലും സംഘിയെന്നു പറഞ്ഞാക്ഷേപിക്കരുത്.. കാരണം ചോദിച്ചാൽ അതെനിക്കപമാനമാ.. അത്ര തന്നെ.. ഇടതുപക്ഷത്തെ തുറന്നെതിർക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ആവിഷ്‌കാരസ്വാതന്ത്ര്യവുമാണെനിക്കു വേണ്ടത്.
തിരുവനന്തപുരം: ഇടത്പക്ഷത്തെയോ, സിപിഎമ്മിനെയോ, സർക്കാരിനെയോ എതിർത്താൽ ഉടനെ സംഘിയാക്കരുതേയെന്ന അഭ്യാർഥനയുമായി എഴുത്തുകാരി എസ്.ശാരദക്കുട്ടി. അതിലും ഭേദം വയറ്റിലൊരു കല്ലുകെട്ടി വല്ല കയത്തിലും താഴ്‌ത്തുകയാണെന്ന് അവർ പറഞ്ഞു. ഫേസ്‌ബുക്ക കുറിപ്പിലാണ് ശാരദക്കുട്ടി ഇക്കാര്യം തുറന്നടിച്ചത്.
കുറിപ്പിന്റെ പൂർണരൂപം:
ആശയപരമായി സി പി എമ്മിനെയോ സർക്കാരിനെയോ എതിർത്താലുടൻ സംഘിയാക്കല്ലേ. അതിൽ ഭേദം വയറ്റിലൊരു കല്ലു കെട്ടി വല്ല കയത്തിലും താഴ്‌ത്തുകയാ.. പരസ്യമായി കല്ലെറിഞ്ഞു കൊന്നാലും സംഘിയെന്നു പറഞ്ഞാക്ഷേപിക്കരുത്.. കാരണം ചോദിച്ചാൽ അതെനിക്കപമാനമാ.. അത്ര തന്നെ..
ഇടതുപക്ഷത്തെ തുറന്നെതിർക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ആവിഷ്‌കാരസ്വാതന്ത്ര്യവുമാണെനിക്കു വേണ്ടത്.
Next Story