- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: സാഫ് കപ്പ് സെമി ഫൈനൽ മത്സരത്തിനു മുമ്പേ ഇന്ത്യക്കു തിരിച്ചടി. സ്‌ട്രൈക്കർ റോബിൻ സിങ്ങിന്റെ പരിക്കാണ് ഇന്ത്യയെ വലയ്ക്കുന്നത്. പരിക്കേറ്റ റോബിനെ ടീമിൽ നിന്ന് ഒഴിവാക്കി. കാൽമുട്ടിനേറ്റ പരിക്കാണ് റോബിനു വിനയായത്. വ്യാഴാഴ്ച സെമിഫൈനലിൽ മാലദ്വീപിനെ നേരിടുന്ന ഇന്ത്യക്കു റോബിന്റെ അഭാവം തിരിച്ചടിയായേക്കും. ഗ്രൂപ്പ് ഘട്ട
തിരുവനന്തപുരം: സാഫ് കപ്പ് സെമി ഫൈനൽ മത്സരത്തിനു മുമ്പേ ഇന്ത്യക്കു തിരിച്ചടി. സ്‌ട്രൈക്കർ റോബിൻ സിങ്ങിന്റെ പരിക്കാണ് ഇന്ത്യയെ വലയ്ക്കുന്നത്. പരിക്കേറ്റ റോബിനെ ടീമിൽ നിന്ന് ഒഴിവാക്കി. കാൽമുട്ടിനേറ്റ പരിക്കാണ് റോബിനു വിനയായത്. വ്യാഴാഴ്ച സെമിഫൈനലിൽ മാലദ്വീപിനെ നേരിടുന്ന ഇന്ത്യക്കു റോബിന്റെ അഭാവം തിരിച്ചടിയായേക്കും.
ഗ്രൂപ്പ് ഘട്ടത്തിൽ റോബിന്റെ മികവിലായിരുന്നു ഇന്ത്യ ശ്രീലങ്കയെ തകർത്തത്. മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിനു ജയിച്ച ഇന്ത്യക്കുവേണ്ടി ഗോളുകൾ നേടിയ റോബിൻ സിംഗായിരുന്നു. 10 ദിവസത്തെ വിശ്രമമാണു റോബിനു ഡോക്ടർമാർ നിർദ്ദേശിക്കുന്നത്.
Next Story