- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: സാഫ് കപ്പ് സെമിയിൽ ഇന്ത്യയുടെ എതിരാളി മാലദ്വീപ്. ഇന്നു നടന്ന മത്സരത്തിൽ മാലദ്വീപ് അഫ്ഗാനിസ്ഥാനോടു തോറ്റതോടെയാണ് ഇന്ത്യക്കെതിരെ സെമിയിൽ ഏറ്റുമുട്ടേണ്ടി വന്നത്. രണ്ടാം സെമിയിൽ ശ്രീലങ്ക അഫ്ഗാനിസ്ഥാനെ നേരിടും. വ്യാഴാഴ്ച കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് സെമി മത്സരങ്ങൾ. ആദ്യ സെമി ഉച്ചതിരിഞ്ഞ് 3.30നും രണ്ടാം സെമ
തിരുവനന്തപുരം: സാഫ് കപ്പ് സെമിയിൽ ഇന്ത്യയുടെ എതിരാളി മാലദ്വീപ്. ഇന്നു നടന്ന മത്സരത്തിൽ മാലദ്വീപ് അഫ്ഗാനിസ്ഥാനോടു തോറ്റതോടെയാണ് ഇന്ത്യക്കെതിരെ സെമിയിൽ ഏറ്റുമുട്ടേണ്ടി വന്നത്.
രണ്ടാം സെമിയിൽ ശ്രീലങ്ക അഫ്ഗാനിസ്ഥാനെ നേരിടും. വ്യാഴാഴ്ച കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് സെമി മത്സരങ്ങൾ. ആദ്യ സെമി ഉച്ചതിരിഞ്ഞ് 3.30നും രണ്ടാം സെമി വൈകിട്ട് 6.30നും നടക്കും. ജനുവരി 3നാണ് ഫൈനൽ.
Next Story