- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല വികസനം: പ്രധാനമന്ത്രിയെ കാണാൻ ബോർഡ് ശ്രമം ആരംഭിച്ചു
ശബരിമല: ശബരിമലയുടെ വികസനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ദേവസ്വം ബോർഡ് ശ്രമം ആരംഭിച്ചതായി പ്രസിഡന്റ് എംപി. ഗോവിന്ദൻനായർ അറിയിച്ചു. മണ്ഡലകാലത്തെ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിലവിൽ 500 ഹെക്ടർ വനഭൂമി ലഭിച്ചെങ്കിൽ മാത്രമേ ശബരിമലയുടെ വികസനം നടപ്പാക്
ശബരിമല: ശബരിമലയുടെ വികസനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ദേവസ്വം ബോർഡ് ശ്രമം ആരംഭിച്ചതായി പ്രസിഡന്റ് എംപി. ഗോവിന്ദൻനായർ അറിയിച്ചു. മണ്ഡലകാലത്തെ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
നിലവിൽ 500 ഹെക്ടർ വനഭൂമി ലഭിച്ചെങ്കിൽ മാത്രമേ ശബരിമലയുടെ വികസനം നടപ്പാക്കാൻ സാധിക്കൂ. ഇതിനു വേണ്ട നടപടി അദ്ദേഹം സ്വീകരിക്കുമെന്ന പ്രതീക്ഷയാണ് ബോർഡിനുള്ളതെന്നും പ്രസിഡന്റ് പറഞ്ഞു. ബോർഡ് അംഗം സുഭാഷ് വാസു, സെക്രട്ടറി പി.ആർ ബാലചന്ദ്രൻ, എക്‌സിക്യുട്ടീവ് ഓഫീസർ വി എസ്. ജയകുമാർ, പി.ആർ.ഒ മുരളി കോട്ടയ്ക്കകം തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Next Story