- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള നയിക്കുന്ന ശബരിമല സംരക്ഷണ യാത്രയ്ക്ക് പന്തളത്ത് തുടക്കം; മറുനാടൻ ലൈവ്
പന്തളം: ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിര നടക്കുന്ന ശബരിമല സംരക്ഷണ യാത്രയ്ക്ക് പന്തളത്ത് തുടക്കം കുറിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള നയിക്കുന്ന ശബരിമല സംരക്ഷണ യാത്രയിൽ ആയിരക്കണക്കിന് ജനങ്ങളാണ് പങ്കെടുക്കുന്നത്.

Next Story