- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയ്യപ്പ ദർശനം തേടി ചാത്തന്നൂർ സ്വദേശിനി മഞ്ജു പമ്പയിൽ എത്തി; യുവതി പ്രവേശനം തടയാൻ അയ്യപ്പ ഭക്തർ തടിച്ചു കൂടുന്നു: മറുനാടൻ തത്സമയം
പമ്പ: അയ്യപ്പ ദർശനത്തിനായി പമ്പയിലെത്തിയ കേരളാ ദളിത് ഫെഡറേഷൻ പ്രസിഡന്റ് മഞ്ജുവിനെ തടയാൻ അയ്യപ്പ ഭക്തർ തടിച്ചു കൂടുന്നു. മല കയറാൻ ഒരുങ്ങി പമ്പയിൽ എത്തിയ ഇവർ പമ്പാ പൊലീസിന്റെ സഹായം തേടി. താൻ 45 ദിവസം വ്രതം അനുഷ്ടിച്ചിട്ടുണ്ട്. താൻ ഒരു യഥാർത്ഥ ഭക്തയാണ്. അതിനാൽ തനിക്ക് അയ്യപ്പ ദർശനം നടത്താൻ അവസരമൊരുക്കണം എന്നാണ് ഇവർ പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്്. താൻ ആക്ടിവിസ്റ്റോ മാധ്യമ പ്രവർത്തകയോ ഒന്നുമല്ല. യഥാർത്ഥ ഭക്തയാണ് അതിനാൽ തനിക്ക് അയ്യപ്പ ദർശനം നടത്താൻ അവസരം ഒരുക്കി തരണമെന്നാണ് പമ്പയിൽ എത്തിയ ഇവർ പൊലീസിനോട് ആവശ്യപ്പെട്ടത്.

Next Story