ആളും ആരവവുമില്ലാതെ സന്നിധാനം; എങ്ങും പൊലീസുകാർ; 15 വനിതാ പൊലീസുകാരും സുരക്ഷയ്ക്ക്; തന്ത്രിയും സോപാനത്ത് എത്തി; സ്ത്രീകളെത്തിയാൽ നട അടച്ച് ശുദ്ധികലശമെന്ന നിലപാടിൽ ഉറച്ച് മേൽശാന്തി; നട തുറക്കുക വൈകിട്ട് അഞ്ചിന്; മറുനാടൻ ടിവി സന്നിധാനത്ത് എത്തി; തൽസമയ റിപ്പോർട്ട്