- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപ്പം, അരവണ ലഭ്യത ഉറപ്പു വരുത്തുമെന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ
ശബരിമല: അയ്യപ്പ ഭക്തർക്കുള്ള അപ്പം, അരവണ പ്രസാദ ലഭ്യത ഉറപ്പ് വരുത്തുമെന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ വി. എസ്ജയകുമാർ അറിയിച്ചു. നിലവിൽ തീർത്ഥാടകർക്ക് ആവശ്യമുള്ള പ്രസാദം സ്‌റ്റോക്ക് ഉണ്ട്. നിർമ്മാണത്തിന്റെ രണ്ടു ഘട്ടങ്ങളിൽ പരിശോധന നടത്തിയാണ് പ്രസാദം പായ്ക്ക് ചെയ്യുന്നത്. അരവണയ്ക്ക് ആവശ്യമായ വസ്തുക്കൾ പമ്പയിലും സന്നിധാനത്ത
ശബരിമല: അയ്യപ്പ ഭക്തർക്കുള്ള അപ്പം, അരവണ പ്രസാദ ലഭ്യത ഉറപ്പ് വരുത്തുമെന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ വി. എസ്ജയകുമാർ അറിയിച്ചു. നിലവിൽ തീർത്ഥാടകർക്ക് ആവശ്യമുള്ള പ്രസാദം സ്‌റ്റോക്ക് ഉണ്ട്. നിർമ്മാണത്തിന്റെ രണ്ടു ഘട്ടങ്ങളിൽ പരിശോധന നടത്തിയാണ് പ്രസാദം പായ്ക്ക് ചെയ്യുന്നത്.
അരവണയ്ക്ക് ആവശ്യമായ വസ്തുക്കൾ പമ്പയിലും സന്നിധാനത്തും പരിശോധനാ വിധേയമാക്കും. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളനുസരിച്ചുള്ള പ്രസാദങ്ങൾ നിർമ്മിക്കാൻ ബോർഡ് പ്രതിജ്ഞാബദ്ധമാണെന്നും ജയകുമാർ പറഞ്ഞു.
Next Story