- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്നിധാനത്ത് തെങ്ങിൻതൈകൾ നട്ട് പതിനെട്ട് വർഷം മലചവിട്ടിയ അയ്യപ്പന്മാർ
പതിനെട്ട് വർഷം മലചവിട്ടികയറിയ അയ്യപ്പന്മാർ തെങ്ങിൻതൈ നടുന്ന പതിവ് ശബരിമല സന്നിധാനത്തെ പ്രത്യേകതയാണ്. സന്നിധാനത്തിന് പടിഞ്ഞാറ് ഭാഗത്തായി ഭസ്മക്കുളത്തിന് സമീപമാണ് ഇതിനായുള്ള സ്ഥാനം. ഇതിനോടകം ധാരാളം പേർ തെങ്ങിൻതൈകൾ നട്ടുകഴിഞ്ഞു. ഇത്തരത്തിലുള്ള ഗുരുസ്വാമിമാരുടെ പാദത്തിൽതൊട്ട് അനുഗ്രഹം വാങ്ങുന്ന അയ്യപ്പന്മാരുമുണ്ട്. 36 വർഷം പൂർ
പതിനെട്ട് വർഷം മലചവിട്ടികയറിയ അയ്യപ്പന്മാർ തെങ്ങിൻതൈ നടുന്ന പതിവ് ശബരിമല സന്നിധാനത്തെ പ്രത്യേകതയാണ്. സന്നിധാനത്തിന് പടിഞ്ഞാറ് ഭാഗത്തായി ഭസ്മക്കുളത്തിന് സമീപമാണ് ഇതിനായുള്ള സ്ഥാനം. ഇതിനോടകം ധാരാളം പേർ തെങ്ങിൻതൈകൾ നട്ടുകഴിഞ്ഞു.
ഇത്തരത്തിലുള്ള ഗുരുസ്വാമിമാരുടെ പാദത്തിൽതൊട്ട് അനുഗ്രഹം വാങ്ങുന്ന അയ്യപ്പന്മാരുമുണ്ട്. 36 വർഷം പൂർത്തിയാക്കിയ അയ്യപ്പന്മാർ ജീവിതത്തിൽ രണ്ടാമതും തെങ്ങിൻതൈ സമർപ്പിക്കുന്നു. പരിസ്ഥിതി പരിപാലനത്തിലൂടെ അയ്യപ്പന്റെ പൂങ്കാവനം സംരക്ഷിക്കുന്നതിന് പ്രചോദനമെകുന്ന ഈ ആചാരം എന്നും വേറിട്ടുനിൽക്കുന്നു.
Next Story