- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരക്കിന് അനുസൃതമായി ദർശനത്തിന് സമയക്രമീകരണം; അയ്യപ്പന്മാർക്ക് തുലാഭാരത്തിന് സൗകര്യം
ശബരിമല: ഓരോ ദിവസത്തേയും തിരക്കിനനുസൃതമായി അയ്യപ്പന്മാർക്കു ദർശനം സുഗമമാക്കാൻ നട തുറക്കുന്നതിലും അടയ്ക്കുന്നതിലും സമയ വ്യത്യാസം വരുത്തും. പരമാവധി സുഖദർശനം ഉറപ്പാക്കാനാണ് ഈ ക്രമീകരണം. തിരക്ക് കണക്കിലെടുത്താകും സമയക്രമീകരണം. സന്നിധാനത്ത് തുലാഭാരം നടത്താൻ ഭക്തർക്ക് അവസരം. ഇതിനായി എക്‌സിക്യുട്ടീവ് ഓഫീസിനു മുൻവശത്തായി പ്രത്യേക ത
ശബരിമല: ഓരോ ദിവസത്തേയും തിരക്കിനനുസൃതമായി അയ്യപ്പന്മാർക്കു ദർശനം സുഗമമാക്കാൻ നട തുറക്കുന്നതിലും അടയ്ക്കുന്നതിലും സമയ വ്യത്യാസം വരുത്തും. പരമാവധി സുഖദർശനം ഉറപ്പാക്കാനാണ് ഈ ക്രമീകരണം. തിരക്ക് കണക്കിലെടുത്താകും സമയക്രമീകരണം.
സന്നിധാനത്ത് തുലാഭാരം നടത്താൻ ഭക്തർക്ക് അവസരം. ഇതിനായി എക്‌സിക്യുട്ടീവ് ഓഫീസിനു മുൻവശത്തായി പ്രത്യേക തുലാഭാര തട്ട് സ്ഥാപിച്ചു. തുലാഭാരത്തിനാവശ്യമായ സാധനങ്ങൾ ദേവസ്വത്തിൽനിന്നു നൽകും. അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസ് കൗണ്ടറിൽ ഇതിനാവശ്യമായ പണം അടയ്ക്കാം.
Next Story