- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടയ്ക്ക് വിശ്രമം അത്യാവശ്യം, ആയാസം അരുത്; മല കയറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മല കയറുമ്പോൾ പത്തു മിനിറ്റ് നടന്ന ശേഷം അഞ്ചു മിനിറ്റെങ്കിലും വിശ്രമിക്കണം. മല കയറുമ്പോൾ ആവശ്യമെങ്കിൽ ഓക്‌സിജൻ പാർലറുകളുടെ സേവനം ഉപയോഗിക്കാം. ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫിന്റെയും മികച്ച സേവനം തീർത്ഥാടന പാതയിലെ സർക്കാർ ഡിസ്‌പെൻസറികളിൽ ലഭിക്കും. സന്നിധാനത്ത് പരമ്പരാഗത പാതയായ മരക്കൂട്ടം, ശരംകുത്തി, നടപ്പന്തൽ വഴിയെത്തുക.
മല കയറുമ്പോൾ പത്തു മിനിറ്റ് നടന്ന ശേഷം അഞ്ചു മിനിറ്റെങ്കിലും വിശ്രമിക്കണം. മല കയറുമ്പോൾ ആവശ്യമെങ്കിൽ ഓക്‌സിജൻ പാർലറുകളുടെ സേവനം ഉപയോഗിക്കാം. ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫിന്റെയും മികച്ച സേവനം തീർത്ഥാടന പാതയിലെ സർക്കാർ ഡിസ്‌പെൻസറികളിൽ ലഭിക്കും. സന്നിധാനത്ത് പരമ്പരാഗത പാതയായ മരക്കൂട്ടം, ശരംകുത്തി, നടപ്പന്തൽ വഴിയെത്തുക. പതിനെട്ടാം പടിയിലേക്ക് ക്യു പാലിച്ച് എത്തണം. മടക്കയാത്രയ്ക്ക് നടപ്പന്തൽ ഫ്‌ളൈ ഓവർ ഉപയോഗിക്കാം.
Next Story