- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയ്യപ്പസ്വാമിക്ക് ഇരുപത്തിഎട്ടര ദേശവഴികളിൽ നിന്നുള്ള ഭക്തർ സമർപ്പിച്ച കാണിക്കയുമായി മണർകാട് സംഘം
ശബരിമല: സന്നിധാനത്തെ തിരുനടയിൽ പണക്കിഴി സമർപ്പിച്ച് മണർകാട് സംഘം മടങ്ങി. മണർകാട് ദേവീക്ഷേത്രത്തിലെ ശാസ്താ നടയിൽ ധനു ഒന്നിന് വിരിക്കുന്ന നീലപട്ടിൽ ഇരുപത്തിഎട്ടര ദേശവഴികളിൽ നിന്നുള്ള ഭക്തർ സമർപ്പിക്കുന്ന കാണിക്കയാണ് ശബരീശന് കാണിക്കയായി സമർപ്പിക്കുന്നത്. ഇന്നലെ ശബരിമലയിലെത്തിയ സംഘം പണക്കിഴി സോപാനത്ത് സമർപ്പിച്ച് തന്ത്രി കണ്ഠ
ശബരിമല: സന്നിധാനത്തെ തിരുനടയിൽ പണക്കിഴി സമർപ്പിച്ച് മണർകാട് സംഘം മടങ്ങി. മണർകാട് ദേവീക്ഷേത്രത്തിലെ ശാസ്താ നടയിൽ ധനു ഒന്നിന് വിരിക്കുന്ന നീലപട്ടിൽ ഇരുപത്തിഎട്ടര ദേശവഴികളിൽ നിന്നുള്ള ഭക്തർ സമർപ്പിക്കുന്ന കാണിക്കയാണ് ശബരീശന് കാണിക്കയായി സമർപ്പിക്കുന്നത്. ഇന്നലെ ശബരിമലയിലെത്തിയ സംഘം പണക്കിഴി സോപാനത്ത് സമർപ്പിച്ച് തന്ത്രി കണ്ഠര് രാജീവര് നൽകിയ തീർത്ഥവും പ്രസാദവും സ്വീകരിച്ചു.
പെരിയസ്വാമിമാരായ ആർ.രവിമോഹൻ, സി.എസ്.രാജപ്പൻ എന്നിവരുൾപ്പെടുന്ന 63 അംഗ സംഘം മണാർകാട് ക്ഷേത്രത്തിൽ നിന്ന് കെട്ട് നിറച്ച് എരുമേലി, അഴുത, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം വഴി പമ്പയിലെത്തി ഭജനനടത്തിയാണ് മലചവിട്ടിയത്.
Next Story