- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സച്ചിന്റെ ജീവിത കഥ ഓരോന്നായി മിന്നിമറയുന്ന ട്രെയിലറിന് വമ്പൻ വരവേല്പ് നല്കി ആരാധകർ; സച്ചിൻ എ ബില്യൺ ഡ്രീംസ് ട്രെയിലർ രണ്ട് ദിവസം കൊണ്ട് കണ്ടത് ഒരു കോടിയിലധികം ആളുകൾ
സിനിമാ പ്രേമികളും ക്രിക്കറ്റ് ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ ജീവിതകഥ പറയുന്ന സച്ചിൻ എ ബില്ല്യൺ ഡ്രീംസ് എന്ന ചിത്രത്തിന്റെ ട്രെയിലറിന് വമ്പൻ വരവേല്പ്. രണ്ട് ദിവസം കൊണ്ട് തന്നെ ട്രെയിലർ ഒരു കോടിയിലധികം ആളുകളാണ് കണ്ടത്. സഹോദരന് ഒപ്പമുള്ള രസകരമായ മുഹുർത്തങ്ങളും പിന്നീട് ഒരു രാജ്യത്തിന്റെ മുഴുവൻ ദൈവമായി മാറിയ ചില നിമിഷങ്ങളും ട്രെയിലറിൽ മിന്നി മായുന്നുണ്ട്. സച്ചിന്റെ ക്രിക്കറ്റ് കരിയറിലെ ചില അവിസ്;മരണിയ മുഹുർത്തങ്ങളും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജെയിംസ് എറസ്‌കൈൻ സംവിധാനം ചെയ്യുന്ന ചിത്രം 200 നോട്ട് ഔട്ടും കാർനിവൽ മോഷൻ പിക്‌ചേഴ്‌സും ചേർന്നാണ് നിർമ്മിക്കുന്നത്.എ. ആർ. റഹ്മാനാണ് സംഗീതം.മെയ് 26-നാണ് ചിത്രം തിയേറ്ററുകളിലെത്തുക എന്നാണ് നേരത്തേ സച്ചിൻ പുറത്തു വിട്ട റിലീസ് തിയ്യതി.
സിനിമാ പ്രേമികളും ക്രിക്കറ്റ് ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ ജീവിതകഥ പറയുന്ന സച്ചിൻ എ ബില്ല്യൺ ഡ്രീംസ് എന്ന ചിത്രത്തിന്റെ ട്രെയിലറിന് വമ്പൻ വരവേല്പ്. രണ്ട് ദിവസം കൊണ്ട് തന്നെ ട്രെയിലർ ഒരു കോടിയിലധികം ആളുകളാണ് കണ്ടത്.
സഹോദരന് ഒപ്പമുള്ള രസകരമായ മുഹുർത്തങ്ങളും പിന്നീട് ഒരു രാജ്യത്തിന്റെ മുഴുവൻ ദൈവമായി മാറിയ ചില നിമിഷങ്ങളും ട്രെയിലറിൽ മിന്നി മായുന്നുണ്ട്. സച്ചിന്റെ ക്രിക്കറ്റ് കരിയറിലെ ചില അവിസ്;മരണിയ മുഹുർത്തങ്ങളും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജെയിംസ് എറസ്‌കൈൻ സംവിധാനം ചെയ്യുന്ന ചിത്രം 200 നോട്ട് ഔട്ടും കാർനിവൽ മോഷൻ പിക്‌ചേഴ്‌സും ചേർന്നാണ് നിർമ്മിക്കുന്നത്.എ. ആർ. റഹ്മാനാണ് സംഗീതം.മെയ് 26-നാണ് ചിത്രം തിയേറ്ററുകളിലെത്തുക എന്നാണ് നേരത്തേ സച്ചിൻ പുറത്തു വിട്ട റിലീസ് തിയ്യതി.
Next Story