കൊച്ചി: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ കൊച്ചിയിലെത്തി. കേരള ബ്ലാസ്റ്റേഴ്‌സ് ടീമംഗങ്ങളെ അൽപ്പസമയത്തിനകം സച്ചിൻ കാണും. ടീമിന്റെ ജേഴ്‌സിയും സച്ചിൻ പ്രകാശനംചെയ്യും.